ഡിനീഷ് പി
Dineesh P
ആലപ്പുഴ സ്വദേരി. സിനിമയിൽ മുൻ പരിചയങ്ങളില്ലാത്ത ഡിനീഷ് ഓഡീഷൻ വഴി തിരഞ്ഞെടുക്കപ്പെട്ട് നായാട്ടിൽ ബിജു എന്ന വേഷം അവതരിപ്പിച്ചു ശ്രദ്ധ നേടി
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| നായാട്ട് (2021) | ബിജു | മാർട്ടിൻ പ്രക്കാട്ട് | 2021 |
| കടുവ | സൈക്കൊ സിബി | ഷാജി കൈലാസ് | 2022 |
| കുമാരി | നിർമ്മൽ സഹദേവ് | 2022 | |
| ആർ ഡി എക്സ് | സുനി | നഹാസ് ഹിദായത്ത് | 2023 |
| തലവൻ | മനു ദാസ് | ജിസ് ജോയ് | 2024 |