ദേവി
Devi-Actress
കള്ളൻ പവിത്രൻ എന്ന ചിത്രത്തിൽ പവിത്രന്റെ ആദ്യ ഭാര്യയായി അഭിനയിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| മഴക്കാറ് | പി എൻ മേനോൻ | 1973 | |
| കള്ളൻ പവിത്രൻ | ജാനകി | പി പത്മരാജൻ | 1981 |
| ഇടവേള | രവിയുടെ ചേച്ചി | മോഹൻ | 1982 |
| നാദം | ലോറൻസ് ഗാൽബർട്ട് | 1983 | |
| കൂടെവിടെ? | ഡെയ്സി ടീച്ചർ | പി പത്മരാജൻ | 1983 |
| കുടുംബം എന്ന സ്വർഗ്ഗം & ഭാര്യ ഒരു ദേവത | എൻ ശങ്കരൻ നായർ | 1984 | |
| മീനമാസത്തിലെ സൂര്യൻ | ലെനിൻ രാജേന്ദ്രൻ | 1986 | |
| സഖാവ് | കെ എസ് ഗോപാലകൃഷ്ണൻ | 1986 | |
| മറ്റൊരു പ്രണയകഥ | മലയാറ്റൂർ സുരേന്ദ്രൻ | 1988 | |
| കണ്ടതും കേട്ടതും | ബാലചന്ദ്ര മേനോൻ | 1988 | |
| കാട്ടുകുതിര | പി ജി വിശ്വംഭരൻ | 1990 | |
| സിംഹധ്വനി | കെ ജി രാജശേഖരൻ | 1992 |