ദീപ്തി
Deepthi
അഭിനേത്രി.
പ്രമുഖ ദക്ഷിണേന്ത്യൻ നടി സുമിത്രയുടെ രണ്ടാമത്തെ മകളാണു നക്ഷത്ര. "വൈഡൂര്യ"മാണു നക്ഷത്രയുടെ ആദ്യ മലയാള ചിത്രം. തമിഴിൽ ഡൂ(Doo)എന്ന സിനിമയിൽ നായിക വേഷം ചെയ്തിട്ടുണ്ട്. സഹോദരി ഉമാശങ്കരി മലയാളമടക്കം തമിഴ്, കന്നട ഭാഷകളിലെ പ്രമുഖ നടിയാണ്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| വൈഡൂര്യം | ഗായത്രി | ശശീന്ദ്ര കെ ശങ്കർ | 2012 |
| മോനായി അങ്ങനെ ആണായി | മായ | സന്തോഷ് ഖാൻ | 2014 |
| ഒരു ന്യു ജെനറേഷൻ പനി | ശങ്കർ നാരായണ്‍ | 2015 | |
| വില്ലേജ് ഗയ്സ് | ഷാൻ ബഷീർ | 2015 |