ദീപ്തി

Deepthi

അഭിനേത്രി.
പ്രമുഖ ദക്ഷിണേന്ത്യൻ നടി സുമിത്രയുടെ രണ്ടാമത്തെ മകളാണു നക്ഷത്ര. "വൈഡൂര്യ"മാണു നക്ഷത്രയുടെ ആദ്യ മലയാള ചിത്രം. തമിഴിൽ ഡൂ(Doo)എന്ന സിനിമയിൽ നായിക വേഷം ചെയ്തിട്ടുണ്ട്. സഹോദരി ഉമാശങ്കരി മലയാളമടക്കം തമിഴ്, കന്നട ഭാഷകളിലെ പ്രമുഖ നടിയാണ്.

Submitted 12 years 4 months ago by nanz.