താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Emcy Joseph
സംവിധാനം: 3
കഥ: 2
സംഭാഷണം: 2
തിരക്കഥ: 2

പത്ത് വര്‍ഷത്തോളം നീണ്ട പരസ്യ ചിത്ര സംവിധാനത്തില്‍ നിന്നുമാണ് എംസി ജോസഫ് സിനിമയിലേക്ക് എത്തുന്നത്. നൂറിനടുത്ത് പരസ്യങ്ങളും ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.
വികൃതി ആയിരുന്നു ആദ്യ മലയാള സിനിമ. വികൃതിയിലെ അഭിനയത്തിനും ചേർത്താണ്, ആ വർഷം സുരാജ് വെഞ്ഞാറന്മൂട് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയെടുത്തത്. മധുബാല, അന്നാബെൻ, അർജ്ജുൻ അശോകനെന്നിവർ അണിനിരക്കുന്ന എന്നിട്ട് അവസാനമെന്നതാണ് എംസിയുടെ രണ്ടാമത്തെ സംവിധാന സംരംഭം.

സംവിധാനം ചെയ്ത സിനിമകൾ

കഥ

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മീശ എംസി ജോസഫ് 2024
എന്നിട്ട് അവസാനം എംസി ജോസഫ്

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മീശ എംസി ജോസഫ് 2024
എന്നിട്ട് അവസാനം എംസി ജോസഫ്
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.