താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

AJ Joseph
Date of Death:
Wednesday, 19 August, 2015
ഗിറ്റാര്‍ ജോസഫ്
എഴുതിയ ഗാനങ്ങൾ: 18
സംഗീതം നല്കിയ ഗാനങ്ങൾ: 32

ഗാനരചയിതാവും സംഗീതസംവിധായകനുമായ അദ്ദേഹം ഗിറ്റാര്‍ ജോസഫ് എന്നപേരിലും അറിയപ്പെട്ടിരുന്നു.

കുഞ്ഞാറ്റക്കിളികൾ, കടല്‍ക്കാക്ക, എന്റെ കാണാക്കുയില്‍, ഈ കൈകളില്‍, നാട്ടുവിശേഷം എന്നീ ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച അദ്ദേഹത്തിന്റെ ആകാശഗംഗാ തീരത്തിനപ്പുറം..., യഹൂദിയായിലെ..., കാവല്‍ മാലാഖ..., ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം.. എന്നീ ഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്.

എന്‍.എന്‍. പിള്ളയുടെ നാടകസംഘത്തില്‍ ഗിറ്റാറിസ്റ്റായാണ് അദ്ദേഹം സംഗീതലോകത്ത് എത്തിയത്. ഏറെ കാലം സംഗീതസ്‌കൂള്‍ നടത്തിയ അദ്ദേഹം കോട്ടയം ലൂര്‍ദ്ദ് പള്ളിയില്‍ ക്വയര്‍ മാസ്റ്ററായും പ്രവര്‍ത്തിച്ചു. കസെറ്റുകളുടെയും സിനിമകളുടെയും കാലം കഴിഞ്ഞ് വർഷങ്ങളായി സംഗീതസ്കൂൾ നടത്തുകയായിരുന്നു ജോസഫ്.

ചെന്നൈയിൽ ‘കടൽകാക്ക’ എന്ന ചിത്രത്തിന്റെ ഗാന റിക്കോർഡിങ്ങിനിടെ അണിയറ പ്രവർത്തകരുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്നു നാട്ടിലേക്കു മടങ്ങി. അതു സിനിമയിൽ നിന്നുള്ള മടക്കം കൂടിയായിരുന്നു. ‘സിനിമയുടെ ശൈലികളുമായി പൊരുത്തപ്പെടാൻ എന്നെപ്പോലൊരാൾക്കു കഴിയില്ല. അതിലും എത്രയോ അന്തസുള്ള ജോലിയാണു ഡിവോഷനൽ സോങ്സ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

വിവരങ്ങൾക്ക് കടപ്പാട്: മനോരമ ഓൺലൈൻ

ഗാനരചന

എ ജെ ജോസഫ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ഉണരൂ മനസ്സേ സ്നേഹപ്രതീകം - തരംഗിണി എ ജെ ജോസഫ് കെ ജെ യേശുദാസ്
ദൂരെ നിന്നും ദൂരെ സ്നേഹപ്രതീകം - തരംഗിണി എ ജെ ജോസഫ് കെ ജെ യേശുദാസ്
യഹോവയാം ദൈവമെൻ സ്നേഹപ്രതീകം - തരംഗിണി എ ജെ ജോസഫ് കെ ജെ യേശുദാസ്
അലകടലും സ്നേഹപ്രതീകം - തരംഗിണി എ ജെ ജോസഫ് സുജാത മോഹൻ
രാത്രി രാത്രി രജതരാത്രി സ്നേഹപ്രതീകം - തരംഗിണി എ ജെ ജോസഫ് കെ ജെ യേശുദാസ്
ദൈവസ്നേഹം നിറഞ്ഞു സ്നേഹപ്രതീകം - തരംഗിണി എ ജെ ജോസഫ് കെ ജെ യേശുദാസ്
കാവൽമാലാഖമാരേ സ്നേഹപ്രതീകം - തരംഗിണി എ ജെ ജോസഫ് സുജാത മോഹൻ
യഹൂദിയായിലെ സ്നേഹപ്രതീകം - തരംഗിണി എ ജെ ജോസഫ് കെ ജെ യേശുദാസ്
ഏലേലം പാടുന്നു സ്വീറ്റ് മെലഡീസ് വാല്യം IV എ ജെ ജോസഫ് കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് 1989
സ്വന്തമെന്നൊരു സ്വീറ്റ് മെലഡീസ് വാല്യം IV എ ജെ ജോസഫ് കെ ജെ യേശുദാസ് 1989
മലര്‍വാടികള്‍ തോറും സ്വീറ്റ് മെലഡീസ് വാല്യം IV എ ജെ ജോസഫ് കെ ജെ യേശുദാസ് 1989
ജനിമൃതികള്‍ തന്‍ സ്വീറ്റ് മെലഡീസ് വാല്യം IV എ ജെ ജോസഫ് കെ ജെ യേശുദാസ് 1989
ആഷാഢ മേഘമേ സ്വീറ്റ് മെലഡീസ് വാല്യം IV എ ജെ ജോസഫ് കെ എസ് ചിത്ര 1989
എന്‍ ഹൃദയവിപഞ്ചികയില്‍ സ്വീറ്റ് മെലഡീസ് വാല്യം IV എ ജെ ജോസഫ് കെ ജെ യേശുദാസ് 1989
മനസ്സൊഴുകും വഴി സ്വീറ്റ് മെലഡീസ് വാല്യം IV എ ജെ ജോസഫ് കെ ജെ യേശുദാസ് 1989
സീമന്തരേഖയില്‍ സ്വീറ്റ് മെലഡീസ് വാല്യം IV എ ജെ ജോസഫ് കെ ജെ യേശുദാസ് 1989
ഹേ വാനമേ സ്വീറ്റ് മെലഡീസ് വാല്യം IV എ ജെ ജോസഫ് കെ ജെ യേശുദാസ് 1989
കിനാവിനു നിറം സ്വീറ്റ് മെലഡീസ് വാല്യം IV എ ജെ ജോസഫ് കെ ജെ യേശുദാസ് 1989

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
യഹൂദിയായിലെ സ്നേഹപ്രതീകം - തരംഗിണി എ ജെ ജോസഫ് കെ ജെ യേശുദാസ്
ഉണരൂ മനസ്സേ സ്നേഹപ്രതീകം - തരംഗിണി എ ജെ ജോസഫ് കെ ജെ യേശുദാസ്
ദൂരെ നിന്നും ദൂരെ സ്നേഹപ്രതീകം - തരംഗിണി എ ജെ ജോസഫ് കെ ജെ യേശുദാസ്
യഹോവയാം ദൈവമെൻ സ്നേഹപ്രതീകം - തരംഗിണി എ ജെ ജോസഫ് കെ ജെ യേശുദാസ്
അലകടലും സ്നേഹപ്രതീകം - തരംഗിണി എ ജെ ജോസഫ് സുജാത മോഹൻ
രാത്രി രാത്രി രജതരാത്രി സ്നേഹപ്രതീകം - തരംഗിണി എ ജെ ജോസഫ് കെ ജെ യേശുദാസ്
ദൈവസ്നേഹം നിറഞ്ഞു സ്നേഹപ്രതീകം - തരംഗിണി എ ജെ ജോസഫ് കെ ജെ യേശുദാസ്
കാവൽമാലാഖമാരേ സ്നേഹപ്രതീകം - തരംഗിണി എ ജെ ജോസഫ് സുജാത മോഹൻ
ഒരേ സ്വരം ഒരേ നിറം എന്റെ കാണാക്കുയിൽ കെ ജയകുമാർ കെ എസ് ചിത്ര 1985
മലരിതൾ ചിറകുമായ് എന്റെ കാണാക്കുയിൽ കെ ജയകുമാർ കെ ജെ യേശുദാസ് 1985
കുളിരലയില്‍ നീന്തിനീരാടും ഈ കൈകളിൽ കെ ജയകുമാർ കെ എസ് ചിത്ര 1986
കാരുണ്യക്കതിര്‍വീശി ഈ കൈകളിൽ കെ ജയകുമാർ കെ ജെ യേശുദാസ് 1986
പ്രഭാതം വിടർന്നു കുഞ്ഞാറ്റക്കിളികൾ കെ ജയകുമാർ കെ ജെ യേശുദാസ് 1986
ആകാശഗംഗാ തീരത്തിനപ്പൂറം കുഞ്ഞാറ്റക്കിളികൾ കെ ജയകുമാർ കെ എസ് ചിത്ര നഠഭൈരവി 1986
ഈ പൊന്നു പൂത്ത കാടുകളിൽ കുഞ്ഞാറ്റക്കിളികൾ കെ ജയകുമാർ എസ് ജാനകി, കോറസ് 1986
ഓർമ്മ വെയ്ക്കാൻ ഒരു ദിവസം കുഞ്ഞാറ്റക്കിളികൾ കെ ജയകുമാർ വത്സ, കോറസ് 1986
ഏലേലം പാടുന്നു സ്വീറ്റ് മെലഡീസ് വാല്യം IV എ ജെ ജോസഫ് കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് 1989
സ്വന്തമെന്നൊരു സ്വീറ്റ് മെലഡീസ് വാല്യം IV എ ജെ ജോസഫ് കെ ജെ യേശുദാസ് 1989
മലര്‍വാടികള്‍ തോറും സ്വീറ്റ് മെലഡീസ് വാല്യം IV എ ജെ ജോസഫ് കെ ജെ യേശുദാസ് 1989
ജനിമൃതികള്‍ തന്‍ സ്വീറ്റ് മെലഡീസ് വാല്യം IV എ ജെ ജോസഫ് കെ ജെ യേശുദാസ് 1989
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.