താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
ഉം ..ഉം ...ഏഹെഹേ
ദൂരെ ദൂരെ നിലാ...
തേടുന്നൊരാ മുഖം..
ഈറൻ നിലാവിലാകെയും...
മാതളപ്പൂമണം...
നനയുമീ... വനികയിൽ...
തളിരിടും.. ഈ... ലതികയിൽ
ഹൃദയമേ നീ.. പകരുമോ
പ്രണയ സൗരഭം
ദൂരെ ദൂരെ നിലാ...
തേടുന്നൊരാ മുഖം..
ഈറൻ നിലാവിലാകെയും
ഉം ..ഉം ..ആഹാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
Doore doore
Additional Info
Year:
2017
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| പതിയേ പതിയേ | കെ എസ് ഹരിശങ്കർ , ശ്വേത മോഹൻ |
| ഇതളിടും | കാർത്തിക്, ജ്യോത്സ്ന രാധാകൃഷ്ണൻ |
Submitted 8 years 10 months ago by Neeli.