താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

വെൽക്കം വെൽക്കം ഓ മൈ ഡാർലിംഗ് ഡാർലിംഗ് വെൽക്കം വെൽക്കം ഓ മൈ ഡാർലിംഗ് ഡാർലിംഗ് സൗന്ദര്യമേ നിന്റെ സംഗീതം ഈ മനസ്സിന്റെ താളങ്ങൾ തെറ്റുന്നൂ മോഹത്തേരേറീ..... എന്നിലണയൂ നീ..... (2) സഖിയെന്റെ സ്വപ്നത്തിൽ ഉണരുന്നൂ എൻ മോഹങ്ങൾ മനസ്സിന്റെ പൊൻകിളിവാതിൽ തുറക്കുന്നൂ ആ നിമിഷങ്ങൾ ഉള്ളം തുടിയ്ക്കുന്നൂ മോഹമുണർത്തുന്നൂ.... സൗന്ദര്യമേ നിന്നെ പുല്കാൻ നെഞ്ചിൻ തുടി താളം കേൾക്കുന്നൂ സംഗീതം സുന്ദരി നീയെന്നിൽ വരുമോ... വന്നൂ ഞാൻ കണ്ടു എൻ ഹൃദയം തുടി കൊട്ടി നീയാടി എൻ ഹൃദയത്തിൽ താളത്തിലായ് വെൽക്കം വെൽക്കം വെൽക്കം ഓ മൈ ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ് സൗന്ദര്യമേ നിന്റെ സംഗീതം ഈ മനസ്സിന്റെ താളങ്ങൾ തെറ്റുന്നൂ മോഹത്തേരേറീ..... എന്നിലണയൂ നീ..... ഇളങ്കാറ്റിൽ ചെറുതാളത്തിൽ ഉലയുന്ന നിൻ കാർകൂന്തൽ തഴുകുന്നൂ എൻ മോഹങ്ങൾ മീട്ടുന്നൂ ആ സംഗീതം സൗന്ദര്യധാമമേ ഒന്നെന്നിലണയൂ മോഹങ്ങൾ തഴുകി ഉണർത്തൂ എന്നിൽ വികാരങ്ങൾ പീലിവിടർത്തുന്നൂ സുന്ദരിയെന്നിലേക്കണയൂ ദാഹം എൻ മോഹം ഉണർത്തും വികാരം ഒരു ശ്രുതിയായ് ഒരു സ്വരമായ് ഒരു ലയമായ് ഒന്നായിതാ....... വെൽക്കം വെൽക്കം വെൽക്കം ഓ മൈ ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്....(2) സൗന്ദര്യമേ നിന്റെ സംഗീതം ഈ മനസ്സിന്റെ താളങ്ങൾ തെറ്റുന്നൂ മോഹത്തേരേറീ..... എന്നിലണയൂ നീ.....(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Welcome

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.