താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കേശപാശധൃത പിഞ്ചികാവിതതി സഞ്ചിലന്‍ മകരകുണ്ഡലം
ഹാരജാല വനമാലികാ ലളിതം അംഗരാഗഘനസൗരഭം

പീത ചേലധൃത കാഞ്ചികാഞ്ചിതം ഉദഞ്ചഭംശു മണിനൂപുരം
രാസകേളി പരിഭൂഷിതം തവഹിരൂപമീശകലയാ മഹേ

വാസുദേവതവ ഭാസമാനമിഹ രാസകേളിരസസൗരഭം
ദൂരതോപ്പിഖലു നാരദാഗതിതം ആകലയ്യ കുതുകാകുലാ

വേഷഭൂഷണവിലാസ പേശല വിലാസിനീ ശതസമാവൃതാ
നാകതോയുഗപദാഗതാ വിയതി വേഗതോഥസുരമണ്ഡുലി

കാമിനീരിതിഹിയാമി നീഷുഖലു കാമനീയകനിധേ ഭവാന്‍
പൂര്‍ണ്ണസമ്മദരസാര്‍ണ്ണവം കമപിയോഗി ഗമ്യമനുഭാവയന്‍

ബ്രഹ്മശങ്കര മുഖാന പീഹ പശുപാംഗനാസ്സു ബഹുമാനയന്‍
ഭക്തലോക ഗമനീയ രൂപ കമനീയ കൃഷ്ണ പരിപാഹിമാം

കേശപാശധൃത പിഞ്ചികാവിതതി സഞ്ചിലന്‍ മകരകുണ്ഡലം
ഹാരജാല വനമാലികാ ലളിതം അംഗരാഗഘനസൗരഭം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Keshapashadritha

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.