താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

നവപ്രേമമന്ദാരം
വിരിയുന്ന വിഭാതം
കരളേ വനേനു സുഖേന

മമസ്വപ്നവിഹാരി
വനസൂന മനോജ്ഞേ
ഹൃദയേ വന്നുജവേന

ആശതൻ വീണമീട്ടി നീ പാടി
രാഗവിലോലം എൻ ജീവഗാനം
ജീവിതമാകെ മധുമാസമായി
കോകിലഗാനം പാടുമോ ദേവി

പാവന പ്രേമയമുനാ തീരെ
പിരിയാതെ വാഴുക നാമെ
താവതഗാന എന്നാത്മവീണ
മൃദു തന്തി മീട്ടി പാടുമേ

പ്രേമവാഹിനി
രാഗതരംഗേ
തുഴയാം ചേ൪ന്നിനി
ജീവിതനൌക

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Navaprema mandaaram

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.