താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Sajaad
സജാദ് ബ്രൈറ്റ്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഭാഗ്യദേവത കപ്പലണ്ടിക്കാരൻ ജോണി സത്യൻ അന്തിക്കാട് 2009
ബോംബെ മിട്ടായി ഉമർ കരിക്കാട് 2011
പേരിനൊരു മകൻ കടത്തുകാരൻ വിനു ആനന്ദ് 2012
ജവാൻ ഓഫ് വെള്ളിമല ഭാസി അനൂപ് കണ്ണൻ 2012
എ ബി സി ഡി മാർട്ടിൻ പ്രക്കാട്ട് 2013
വർഷം രഞ്ജിത്ത് ശങ്കർ 2014
ശേഷം കഥാഭാഗം ചൂണ്ട ഭാഗ്യനാഥൻ സി ജി 2014
അപ്പോത്തിക്കിരി ഉസ്മാൻ മാധവ് രാംദാസൻ 2014
സു സു സുധി വാത്മീകം അസി. ഡയറക്ടർ രഞ്ജിത്ത് ശങ്കർ 2015
കവി ഉദ്ദേശിച്ചത് ? വെടിക്കെട്ട് തോമ പി എം തോമസ് കുട്ടി, ലിജു തോമസ് 2016
പാവാട ജി മാർത്താണ്ഡൻ 2016
കാംബോജി വിനോദ് മങ്കര 2017
കളി നജീം കോയ 2018
ഒരു യക്ഷിക്കഥ നന്ദൻ മേനോൻ 2018
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ശംഭു പുരുഷോത്തമൻ 2020
യുവം കെ എസ് ആർ ടി സി യൂണിയൻ ലീഡർ 1 പിങ്കു പീറ്റർ 2021
ഔസേപ്പിന്റെ ഒസ്യത്ത് കറിയാപ്പി ശരത്ചന്ദ്രൻ ആർ ജെ 2025
എക്കോ കടക്കാരൻ ദിൻജിത്ത് അയ്യത്താൻ 2025

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ ഹരികുമാർ 2022
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.