താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഈ കീ കാ പതാജി കഹാ

നാ നന്നേ നേനാ നേ നന്നേ നാനാ
നാനാ നന്ന നന്ന നന്ന നന്നാ നാ..
നാ നന്നേ നേനാ നേ നന്നേ നാനാ
നാനാ നന്ന നന്ന നന്ന നന്നാ നാ...

ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ ചെക്കനല്ലേ...
എത്തീട്ടും തൊട്ടീല തൊട്ടീട്ടും എത്തീല എത്താക്കൊമ്പത്തെ ചെക്കനല്ലേ...
ആ..ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ ചെക്കനല്ലേ
എത്തീട്ടും തൊട്ടില്ല തൊട്ടീട്ടും എത്തീല എത്താക്കൊമ്പത്തെ ചെക്കനല്ലേ
ഇളംകരിക്കിന്റെ കണ്ണു പൊത്തുമ്പോൾ തെറിച്ചു തുള്ളണ ചെക്കനല്ലേ....
വാ..വാ..വാ..വാ..
ആ.. തട്ടു തട്ടണ തട്ടായീ മുട്ടു മുട്ടണ മുട്ടാളീ....
തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിക്കൊടു ചോട്ടായീ...

ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ ചെക്കനല്ലേ
എത്തീട്ടും തൊട്ടില്ല തൊട്ടീട്ടും എത്തീല എത്താക്കൊമ്പത്തെ ചെക്കനല്ലേ....

ഇന്നലെ സ്വപ്നത്തില് കണ്ടുമുട്ടിയ ചെക്കനല്ലേ...
സ്വപ്നത്തിൽ നിന്നെ കാണാൻ ഇറങ്ങി വന്നോനേ...
കടലിലെ കരിങ്കടലിലെ കറുകറുത്തൊരു മുത്ത് എടുത്ത്
നിനക്കായി കോർത്തെടുത്തതു കഴുത്തിലിട്ടോട്ടേ...
വലയിൽ കുരുങ്ങി കെട്ടിയ മീനെ പൊന്മീനേ...
വാൽക്കണ്ണെഴുതി വന്നൊരു മാനേ പൊന്മാനേ...
മെല്ലെ റാകി പറന്നു പറന്നു വന്നാട്ടേ....
വാ..വാ.. വാ..വാ..
തട്ടു തട്ടണ തട്ടായീ മുട്ടു മുട്ടണ മുട്ടാളീ....
തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിക്കൊടു ചോട്ടായീ...

ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ ചെക്കനല്ലേ
എത്തീട്ടും തൊട്ടില്ല തൊട്ടീട്ടും എത്തീല എത്താക്കൊമ്പത്തെ ചെക്കനല്ലേ....

സരിഗമ... ഓ... പധനീസ ഓ... സരിഗമ... ഓ...പധനീസ...
സരിഗമ... ഓ... പധനീസ ഓ... സരിഗമ... ഓ... പധനീസ...

മാനത്തൂന്ന് ഇറങ്ങി വന്നൊരു മന്ദാരപ്പൂന്താരകമേ...
നിന്നെയൊന്നു തൊട്ടോട്ടെ ഞാൻ കെട്ടിപ്പിടിച്ചോട്ടേ...
ആകാശപ്പന്തലിട്ടു വട്ടമിട്ടു പറന്നിട്ടൂം...
എന്നെയൊന്നു നോക്കാൻ ഇന്നും താമസം എന്തെനെടേ...
തിടുക്കം കൊണ്ട് ഞാൻ ഇന്നു മടുത്തിരുപ്പല്ലേ...
പടക്കം പോലെ ഉള്ളിൽ പൊട്ടിത്തെറിക്കല്ലേ...
എന്റെ കരളിലോട്ടു കറങ്ങി എത്തൂല്ലേ....
വാ..വാ.. വാ..വാ..
ആ.. തട്ടു തട്ടണ തട്ടായീ മുട്ടു മുട്ടണ മുട്ടാളീ....
തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിക്കൊടു ചോട്ടായീ...

ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ ചെക്കനല്ലേ
എത്തീട്ടും തൊട്ടില്ല തൊട്ടീട്ടും എത്തീല എത്താക്കൊമ്പത്തെ ചെക്കനല്ലേ
ഇളംകരിക്കിന്റെ കണ്ണു പൊത്തുമ്പോൾ തെറിച്ചു തുള്ളണ ചെക്കനല്ലേ....
വാ..വാ..വാ..വാ..
ജുംബറുക്ക ജുംബറുക്കാ ജുംമറിയോരാ ജുംബറുക്കാ...
ജുംബറുക്ക ജുംബറുക്കാ ജുമക്ക് ജുമക്ക് ജുംബറുക്കാ...
തട്ടു തട്ടണ തട്ടായീ മുട്ടു മുട്ടണ മുട്ടാളീ....
തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിക്കൊടു ചോട്ടായീ...
ജുംബറുക്ക ജുംബറുക്കാ ജുംമറിയോരാ ജുംബറുക്കാ...
ജുംബറുക്ക ജുംബറുക്കാ ജുമക്ക് ജുമക്ക് ജുംബറുക്കാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Chakkaramavinte

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.