താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

പുൽക്കൊടിത്തുമ്പിലും പുതുമഞ്ഞുവീഴവേ
പുലർകാല സ്വപ്നങ്ങളായി..............
ചാമരം വീശുന്നു മേഘജാലങ്ങൾ..........
ഞാനുമെൻ മനസ്സും പുലരിതൻ മടിയിൽ......
പുണരുകയായി ആത്മസംഗീതത്താൽ........(2)

ആ കിളി കൂട്ടങ്ങൾ ഏതോമന്ത്രങ്ങൾ...........
ക്ഷേത്രാങ്കണങ്ങളിൽ ചൊല്ലുന്നു.............(2)
ആദിത്യസാമിപ്യം ആകാശ തീർത്ഥത്തിൽ
അലഞൊറിയുകയായി പുലരിയിൽ(2)
(പല്ലവി)

ആ നീലസാനുവിൽ മാനുകൾ നിദ്രവിട്ട്
മേയാൻതുടങ്ങുന്ന നിമിഷങ്ങളായി .......(2)
ആരോ പാടുന്ന ഗാനത്തിൻ പല്ലവി
ശ്രുതിസുഖമരുളവേ ഭൂപാളമായി...........(2)
(പല്ലവി....2 times)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Pulkkodithumbilum

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.