താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Celin Jose
മഴവിൽ മനോരമ ചാനലിലെ രിയാലിടി ഷോ ആയ ഇന്ത്യൻ വോയിസ് സീസണ് ഒന്നിലെ വിജയി സെലിൻ ജോസ്
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| കിനാവിന്റെ കൂട്ടില്‍ | അവൾ വന്നതിനു ശേഷം | ബിനു ശ്രീക്കൊട്ടൂർ | സന്തോഷ് രാജ് | 2015 | |
| ആത്മാവിൽ എന്റെ ആത്മാവിൽ | എന്റെ വെള്ളി തൂവൽ | സിസ്റ്റർ നിവേദിത എം എസ് ജി | ഫാദർ അഗസ്റ്റിൻ പുത്തൻപുര വി സി | 2016 | |
| നീലമലരേ | പ്രേമാഞ്ജലി | ചിറ്റൂർ ഗോപി | നിനോയ് വർഗീസ് | 2018 |