താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Alex Mathew

പതിനഞ്ച് വർഷത്തിലേറെയായി സംഗീതരംഗത്ത് പരിശീലനം നേടി. ഗായകൻ, സംഗീത സംവിധായകൻ, ഗിറ്റാറിസ്റ്റ് എന്ന നിലകളിൽ പ്രവർത്തിച്ചു. ഇംഗ്ലണ്ടിൽ നിന്നും സ്വീഡനിൽ നിന്നും വെസ്റ്റേൺ വോക്കൽ പരിശീലിച്ചു. വെണ്മണി പ്രകാശ് കുമാറിൽ നിന്ന് കർണ്ണാടക സംഗീതവും അഭ്യസിച്ചു. കർണ്ണാടക സംഗീതത്തിലെ ഗിറ്റാർ വാദനത്തിന് ഗ്രേഡ്സ് ലഭ്യമായി ..കോണ്ടാക്റ്റ് നമ്പേർസ് : +91 9747894737, +91 9947867676

വാദ്യോപകരണം

ഉപകരണ സംഗീതം - ഗാനങ്ങളിൽ

വാദ്യോപകരണം ഗാനം ചിത്രം/ആൽബം വർഷം
ബാസ് ഗിറ്റാർസ് നീലവാനിലെ മേഘമായവൾ പുലിമട 2023
കീബോർഡ് നീലവാനിലെ മേഘമായവൾ പുലിമട 2023
ഗിറ്റാർ സ്വർഗം വിതയ്ക്കുന്ന പുലിമട 2023
അകൗസ്റ്റിക് ഗിറ്റാർസ് നീലവാനിലെ മേഘമായവൾ പുലിമട 2023
ഗിറ്റാർ അലകളിൽ ഞാൻ ഒഴുകവേ പുലിമട 2023
ഇലക്ട്രിക് ഗിറ്റാർ നീലവാനിലെ മേഘമായവൾ പുലിമട 2023
കീബോർഡ് അലകളിൽ ഞാൻ ഒഴുകവേ പുലിമട 2023
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.