താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Junaid E P
Date of Birth:
Friday, 24 August, 1990
മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്ത് അകമ്പാടത്ത് ഹൈദ്രോസിന്റേയും അസ്മാാബിയുടേയും മകനായി ജനിച്ചു. പഠനത്തിനുശേഷം എറണാകുളത്ത് കൊച്ചിൻ മീഡിയാ സ്കൂളിൽ എഡിറ്റിംഗ് പഠനം പൂർത്തിയാക്കി.
സൂരജ്, ബാബൂ രത്നം എന്നീ എഡിറ്റർമാരുടെ സഹായിയായി സിനിമയിലും പരസ്യചിത്രങ്ങളിലും സഹകരിച്ചു. നിരവധി പരസ്യങ്ങൾക്ക് സ്വതന്ത്രമായി എഡിറ്റിംഗ് നിർവഹിച്ചു.
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കടം കഥ | സെന്തിൽ രാജൻ | 2017 |
| ജിലേബി | അരുണ്‍ ശേഖർ | 2015 |
| സാൾട്ട് മാംഗോ ട്രീ | രാജേഷ് നായർ | 2015 |
| വെള്ളിമൂങ്ങ | ജിബു ജേക്കബ് | 2014 |
Submitted 11 years 5 months ago by Jayakrishnantu.