ഡോ എം കെ മുനീർ
Dr MK Munner
Date of Birth:
Sunday, 26 August, 1962
എം കെ മുനീർ
ആലപിച്ച ഗാനങ്ങൾ: 2
മുൻ മുഖ്യ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ മകൻ. എം.ബി.ബി.എസ് ബിരുദധാരിയായ എം കെ മുനീർ മുസ്ലിം ലീഗ് നേതാക്കന്മാരിലൊരാളും കേരള നിയമസഭയിലെ പഞ്ചായത്ത്,സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയുമാണ്. മഷിത്തണ്ട് സിനിമയിൽ അഭിനയിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| 9 കെ കെ റോഡ് | സൈമൺ കുരുവിള | 2010 | |
| മഷിത്തണ്ട് | അനീഷ് ഉറുമ്പിൽ | 2015 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| താരങ്ങൾ തൂവും ഹേമന്ത രാവിൽ | 9 കെ കെ റോഡ് | സോഹൻ റോയ് | എസ് പി വെങ്കടേഷ് | 2010 | |
| താരങ്ങൾ തൂവും ഹേമന്ത രാവിൽ | 9 കെ കെ റോഡ് | സോഹൻ റോയ് | എസ് പി വെങ്കടേഷ് | 2010 |