താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ആ..ആ..ആ...ആ
മധുമലർത്താലമേന്തും ഹേമന്തം (2)
ശ്രാവണ രജനീ യമുനാതീരം
മധുമലർത്താലമേന്തും ഹേമന്തം
ശ്രാവണ രജനീ യമുനാതീരം
മുരളീഗാന വിലോലം മധുരം (2)
പദസര ചഞ്ചല നടനം ലളിതം (2)
മധുമലർത്താലമേന്തും ഹേമന്തം
ശ്രാവണ രജനീ യമുനാതീരം
മധുമലർത്താലമേന്തും ഹേമന്തം
ഹേമന്തം ഹേമന്തം
മധുമലർത്താലമേന്തും ഹേമന്തം ഹേമന്തം
മധുമലർത്താലമേന്തും ഹേമന്തം
ശ്രാവണ രജനീ യമുനാതീരം യമുനാതീരം


കടമിഴിയിണയോരം കപട ശൃംഗാര ഭാവം ആ..ആ..ആ.
കവിളിണ തഴുകുന്ന മദന വിലാസം

മതിമുഖിയിവൾ ആ.ആ.ആ.ആ
മതിമുഖിയിവൾ കൊഞ്ചിക്കുഴഞ്ഞലിഞ്ഞാടുമ്പോൾ
സിരകളിലിഴയുന്നു സീൽക്കാര നാദം
സീൽക്കാര നാദം
മധുമലർത്താലമേന്തും ഹേമന്തം ഹേമന്തം ഹേമന്തം
മധുമലർത്താലമേന്തും ഹേമന്തം ഹേമന്തം
മധുമലർത്താലമേന്തും ഹേമന്തം
ശ്രാവണ രജനീ യമുനാതീരം യമുനാതീരം

ആ..ആ.ആ.ആ

മുരളീഗാന വിലോലം മധുരം (2)
പദസര ചഞ്ചല നടനം ലളിതം (2)
പദസര ആ..ആ.ആ (2)
പദസര ചഞ്ചല നടനം ലളിതം (2)
മധുമലർത്താലമേന്തും ഹേമന്തം
ശ്രാവണ രജനീ യമുനാതീരം യമുനാതീരം യമുനാതീരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average: 7 (1 vote)
Madhumalar thalam

Additional Info

അനുബന്ധവർത്തമാനം

Submitted 17 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.