താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

തകിട്ട ജം തരി താ
തജം തരി താ
തണംതരി താ ..തധും തരി
തക്കിട്ട തധും തരി തജണു
തരി കിട തോം ..തരി കിട തോം ..
തരി കിട തോം ..

നായകാ പോരൂ പൂജാ
സുഖദായകാ പോരൂ വേഗം
എൻ നായകാ പോരൂ.. വേഗാൽ
നിന്നോമൽ പൂമേനി ഒന്നു തഴുകുവാൻ
നിന്നോമൽ പൂമേനി ഒന്നു തഴുകുവാൻ
നിൻ മടിയിൽ വീണു വിശ്രമിച്ചീടുവാൻ..
എന്നാലുമാശിച്ചു വന്നു നിൽക്കുന്നു.. ഞാൻ
എന്നെ കൈവെടിയാതെ...എന്നെ കൈവെടിയാതെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
nayaka poroo

Additional Info

Year:
1957
Lyrics Genre:

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഞാൻ നട്ട തൂമുല്ല ശാന്ത പി നായർ
ആരു നീ അഗതിയോ കമുകറ പുരുഷോത്തമൻ, ശാന്ത പി നായർ
നാടു ചുറ്റി ഓടി വരും കളിവണ്ടി മെഹ്ബൂബ്
തന്തോയത്തേനുണ്ടു കണ്ണിറുക്കും സി എസ് രാധാദേവി, പി ഗംഗാധരൻ നായർ
മധുമാസമായല്ലോ മലര്‍വാടിയില്‍ കമുകറ പുരുഷോത്തമൻ, ശാന്ത പി നായർ
കാലിതൻ തൊഴുത്തിൽ ശാന്ത പി നായർ, കോറസ്
കല്യാണരാവേ (ബിറ്റ്) ശാന്ത പി നായർ
പാടടി പാടടി പഞ്ഞം തീരാന്‍ കമുകറ പുരുഷോത്തമൻ, സി എസ് രാധാദേവി
പൂമണിക്കോവിലിൽ ശാന്ത പി നായർ
സ്നേഹമേ കറയറ്റ നിന്‍ കൈ കമുകറ പുരുഷോത്തമൻ
വെള്ളാമ്പല്‍ പൂത്തു കമുകറ പുരുഷോത്തമൻ, ശാന്ത പി നായർ
മംഗലം വിളയുന്ന മലനാടേ കമുകറ പുരുഷോത്തമൻ, ശാന്ത പി നായർ
താം തോ തെ കമുകറ പുരുഷോത്തമൻ
പൂമുല്ല ശാന്ത പി നായർ
പൂമുല്ല ശാന്ത പി നായർ
Submitted 12 years 1 month ago by Neeli.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.