സത്യം
Sathyam
തെലുങ്ക് സംഗീത സംവിധായകനായ സത്യം, ചുവന്ന പുഷ്പങ്ങൾ എന്ന ചിത്രത്തിനു സംഗീതം പകർന്ന് മലയാളത്തിലേക്ക് എത്തി.
സംഗീതം
| ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
|---|---|---|---|---|---|
| നീരദഹംസം നീന്തും | കർത്തവ്യം | ആർ കെ ദാമോദരൻ | കെ ജെ യേശുദാസ്, വാണി ജയറാം | ശിവരഞ്ജിനി | 1982 |
| ഒരു നാളൊരു ഗാനം | കർത്തവ്യം | ആർ കെ ദാമോദരൻ | വാണി ജയറാം | മോഹനം | 1982 |
| പൂവേ കന്നിപ്പൂവേ | കർത്തവ്യം | ആർ കെ ദാമോദരൻ | വാണി ജയറാം | 1982 | |
| കല്യാണസദ്യക്കു വന്നു ചേരണം | കർത്തവ്യം | ആർ കെ ദാമോദരൻ | കെ ജെ യേശുദാസ് | 1982 | |
| ഞാനോ രാമൻ | ചന്ദ്രഗിരിക്കോട്ട | പൂവച്ചൽ ഖാദർ | ഉണ്ണി മേനോൻ, എൻ വി ഹരിദാസ്, പി മാധുരി, ലതിക | 1984 | |
| ദൂരെയായതെന്തിനെൻ | ചന്ദ്രഗിരിക്കോട്ട | പൂവച്ചൽ ഖാദർ | പി മാധുരി | 1984 | |
| ധർമസമരസേന നമ്മൾ | ചന്ദ്രഗിരിക്കോട്ട | പൂവച്ചൽ ഖാദർ | ഉണ്ണി മേനോൻ, എൻ വി ഹരിദാസ്, ശംഭു കൃഷ്ണൻ , പി മാധുരി, ലതിക | 1984 |