താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

മമ്മീ മമ്മീ... മമ്മീ മമ്മീ
കണ്ടില്ലേ പൂവിൻ ഉല്ലാസം
മമ്മീ മമ്മീ... മമ്മീ മമ്മീ
കേട്ടില്ലേ കാറ്റിൻ സംഗീതം..
മമ്മീ മമ്മീ... മമ്മീ മമ്മീ
കണ്ടില്ലേ പൂവിൻ ഉല്ലാസം
മമ്മീ മമ്മീ... മമ്മീ മമ്മീ
കേട്ടില്ലേ കാറ്റിൻ സംഗീതം..
ഇതു കാണാൻ ഇത് കേൾക്കാൻ
നമ്മുടെ കൂടെ ഡാഡിയുമിന്ന് വന്നെങ്കിൽ
മമ്മീ മമ്മീ... മമ്മീ മമ്മീ
കണ്ടില്ലേ പൂവിൻ ഉല്ലാസം
മമ്മീ മമ്മീ... മമ്മീ മമ്മീ
കേട്ടില്ലേ കാറ്റിൻ സംഗീതം..

തെന്നിത്തെന്നും ഓളം.. തൊട്ടു തൊട്ടു നിൽക്കാൻ
ഞാനും കൂടെ ഡാഡിക്കൊപ്പം പോകും
ചാരത്തും.. ഓരത്തും.. ദൂരത്തും.. പിന്നെ
മമി വന്നാൽ ഞങ്ങൾ ഓടും (2)
തുള്ളികോരാൻ മണൽ വാരാൻ
നമ്മുടെ കൂടെ ഡാഡിയുമിന്ന് വന്നെങ്കിൽ

മമ്മീ മമ്മീ... മമ്മീ മമ്മീ
കണ്ടില്ലേ പൂവിൻ ഉല്ലാസം
മമ്മീ മമ്മീ... മമ്മീ മമ്മീ
കേട്ടില്ലേ കാറ്റിൻ സംഗീതം..

കൊഞ്ചിക്കൊഞ്ചും പാവ.. ഒന്നു വാങ്ങി തന്നേൻ
ഡാഡിയെന്നെ മുത്തം കൊണ്ടു മൂടും..
ആ കൈയ്യിലീകൈയ്യിൽ എൻ കൈയ്യും കോർത്ത്
ഒന്നായി നമ്മൾ ഇന്ന് നീങ്ങും (2)
കഥ ചൊല്ലാൻ.. കളിയാടാൻ..
നമ്മുടെ കൂടെ ഡാഡിയുമിന്ന് വന്നെങ്കിൽ

മമ്മീ മമ്മീ... മമ്മീ മമ്മീ
കണ്ടില്ലേ പൂവിൻ ഉല്ലാസം
മമ്മീ മമ്മീ... മമ്മീ മമ്മീ
കേട്ടില്ലേ കാറ്റിൻ സംഗീതം..
ഇതു കാണാൻ ഇത് കേൾക്കാൻ
നമ്മുടെ കൂടെ ഡാഡിയുമിന്ന് വന്നെങ്കിൽ
മമ്മീ മമ്മീ... മമ്മീ മമ്മീ..മമ്മീ മമ്മീ.
ഹേയ് ..മമ്മീ മമ്മീ.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
mummy mummy mummy

Additional Info

Year:
1985
Lyrics Genre:

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.