താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Kaniyapuram Ramachandran
Date of Birth:
Friday, 5 August, 1938
Date of Death:
തിങ്കൾ, 18 April, 2005
എഴുതിയ ഗാനങ്ങൾ: 44
കഥ: 1
സംഭാഷണം: 2
തിരക്കഥ: 1

പ്രശസ്ത കമ്മൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും പ്രസിദ്ധ പ്രാസംഗികനും
ആയിരുന്ന കണിയാപുരം രാമചന്ദ്രന്‍ തിരുവനന്തപുരത്തിനടുത്തുള്ള കണിയാപുരത്ത്
ജനിച്ചു.മലയാളം എം എ ബിരുദ ധാരിയായ അദ്ദേഹം " ബല്ലാത്ത
പഹയന്‍,മാണിക്യക്കൊട്ടാരം " തുടങ്ങിയ നാടകങ്ങള്‍ക്കു വേണ്ടി ഗാനങ്ങള്‍
എഴുതിയിരുന്നു.തിരക്കഥാകൃത്ത്,നാടക രചയിതാവ്,കവി എന്നീ നിലകളില്‍ എല്ലാം
അറിയപ്പെടുന്ന അദ്ദേഹം 1966 ല്‍ മാണിക്യകൊട്ടാരം സിനിമ ആക്കിയപ്പോള്‍ അതിലെ
ഗാനങ്ങള്‍ എഴുതി കൊണ്ട് മലയാള സിനിമാരംഗത്ത് രംഗപ്രവേശം നടത്തി.തുടര്‍ന്ന്
യൌവനം ദാഹം,തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്നീ സിനിമകള്‍ക്കു വേണ്ടിയും
പാട്ടുകള്‍ എഴുതി.ദേവരാജന്‍ മാസ്റ്റര്‍ക്കു വേണ്ടി നിരവധി നാടകഗാനങ്ങള്‍
എഴുതിയിട്ടുണ്ട്.ഇദ്ദേഹം 2005 ഏപ്രില്‍ 18 നു ഇഹലോക വാസം വെടിഞ്ഞു.

കഥ

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

ഗാനരചന

കണിയാപുരം രാമചന്ദ്രൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
പൂത്താലം നേദിച്ചു ഭഗവാൻ കാലു മാറുന്നു ജി ദേവരാജൻ കെ പി എ സി ചന്ദ്രശേഖരൻ, പ്രസന്ന
പാത്തുമ്മാബീവി തൻ ഭഗവാൻ കാലു മാറുന്നു ജി ദേവരാജൻ കെ പി എ സി ചന്ദ്രശേഖരൻ
മകരവിളക്കേ തിരി തെളിക്കൂ ഭഗവാൻ കാലു മാറുന്നു ജി ദേവരാജൻ പ്രസന്ന
ശബരിഗിരീശാ ശരണം ഭഗവാൻ കാലു മാറുന്നു ജി ദേവരാജൻ കെ പി എ സി ചന്ദ്രശേഖരൻ, പ്രസന്ന, കോറസ്
ഉയിർത്തെഴുന്നേൽക്കേണമേ ഭഗവാൻ കാലു മാറുന്നു ജി ദേവരാജൻ പ്രസന്ന
ഒന്നല്ല രണ്ടല്ല ഒരു കോടി സ്വപ്നങ്ങൾ ഭ്രാന്തരുടെ ലോകം (നാടകം ) ജി ദേവരാജൻ കെ പി എ സി സുലോചന
മനസ്സൊരു തടവുമുറി ഭ്രാന്തരുടെ ലോകം (നാടകം ) ജി ദേവരാജൻ കെ പി എ സി സുലോചന
ആരാണാരാണ് ഭ്രാന്തരുടെ ലോകം (നാടകം ) ജി ദേവരാജൻ ചന്ദ്രൻ
അരപ്പിരിയുള്ളവരകത്ത് ഭ്രാന്തരുടെ ലോകം (നാടകം ) ജി ദേവരാജൻ ചന്ദ്രൻ
പുലരികളേ മലരുകളേ ഭ്രാന്തരുടെ ലോകം (നാടകം ) ജി ദേവരാജൻ കെ പി എ സി സുലോചന, ചന്ദ്രൻ
രക്തസാക്ഷികൾ ഞങ്ങൾ ലയനം(നാടകം) ജി ദേവരാജൻ കെ പി എ സി ചന്ദ്രശേഖരൻ, പ്രസന്ന, രാജമ്മ ജോൺസൺ
പച്ചോലക്കിളികളേ ലയനം(നാടകം) ജി ദേവരാജൻ പ്രസന്ന
കറുത്തവാവിന്റെ ലയനം(നാടകം) ജി ദേവരാജൻ പ്രസന്ന
ജിം ജിലം ജിം ജിലം സഹസ്രയോഗം ജി ദേവരാജൻ പ്രസന്ന
മലയടിവാരങ്ങളേ സഹസ്രയോഗം ജി ദേവരാജൻ പ്രസന്ന
രക്തപുഷ്പാഞ്ജലി സഹസ്രയോഗം ജി ദേവരാജൻ പ്രസന്ന
സിന്ധുഗംഗാതടങ്ങളിൽ സിംഹം ഉറങ്ങുന്ന കാട് ജി ദേവരാജൻ
കിളിവാണി അളിവേണി സിംഹം ഉറങ്ങുന്ന കാട് ജി ദേവരാജൻ സോമലത
കുരുക്കുത്തിമുല്ല കുണുക്കിട്ട മുല്ല സിംഹം ഉറങ്ങുന്ന കാട് ജി ദേവരാജൻ സോമലത
വസന്തോത്സവം തുടങ്ങീ സിംഹം ഉറങ്ങുന്ന കാട് ജി ദേവരാജൻ പങ്കജാക്ഷൻ
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.