താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി..
ഇന്ന് പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി
ധിൻ തകിടധോം തില്ലാന
തജം തകിടതോം താ
ധിൻ തകിടധോം തില്ലാന
തജം തകിടതോം താ
ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി..
ഇന്നു പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി

നീ നീ നീ നീ സ
സ രി ഗ രീ പ
പ നി നീ നീ നീ നീ സ
സ ഗ നീ പ ഗ നീ പ
സ രി ഗ മ സ രി ഗ മ സ രി ഗ മ
പൂനിലാപ്പൊന്നാട ചുറ്റി പുഞ്ചിരിക്കും രാത്രി
ചിത്രവീണമീട്ടിയോമല്‍‌ച്ചിന്തു പാടാന്‍ വാ
സ രി ഗ മ സ രി ഗ മ സ രി ഗ മ
പൂനിലാപ്പൊന്നാട ചുറ്റി പുഞ്ചിരിക്കും രാത്രി
ചിത്രവീണമീട്ടിയോമല്‍‌ച്ചിന്തു പാടാന്‍ വാ
പൊന്നിന്‍ ചിലങ്ക കൊഞ്ചി
മധു തുളുമ്പി നെഞ്ചില്‍
വാനം മലരണിഞ്ഞു
പ്രേമം കുളിര്‍ ചൊരിഞ്ഞു
വാനം മലരണിഞ്ഞു
പ്രേമം കുളിര്‍ ചൊരിഞ്ഞു

ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി..
ഇന്ന് പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി

രി ഗ രി ഗ രി ഗ രി ഗ രി ഗ രി ഗ രി ഗ
സ രി സ രി സ രി സ രി സ രി സ രി
സ നി രി ഗ ഗ മ മ പ പ പ ഗ മ പ
പ ധ പ പ ധ പ പ ധ പ സ

നെയ്‌വിളക്കിന്‍ നാളമായ് നിന്‍ മന്ദഹാസങ്ങള്‍
പാല്‍ക്കടലില്‍ നീന്തിയെത്തും രാജഹംസങ്ങള്‍ (2)
നെഞ്ചില്‍ മാഞ്ഞുപോയല്ലോ പ്രേമപ്പരിഭവങ്ങള്‍
സ്നേഹം വിളക്കെടുത്തു മോഹം തിരികൊളുത്തി
സ്നേഹം വിളക്കെടുത്തു മോഹം തിരികൊളുത്തി

ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി..
ഇന്ന് പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി (2)
ധിൻ തകിടധോം തില്ലാന
തജം തകിടതോം താ
ധിൻ തകിടധോം തില്ലാന
തജം തകിടതോം താ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
indraneelam choodi

Additional Info

Year:
2000
Lyrics Genre:

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പട്ടു ചുറ്റി പൊട്ടും തൊട്ട് - F കെ എസ് ചിത്ര, കോറസ്
ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി കെ എസ് ചിത്ര
എന്റെ പേര് വിളിക്കയാണോ കെ ജെ യേശുദാസ്, കെ എസ് ചിത്ര
ഹംസധ്വനിരസവാഹിനി - D കെ ജെ യേശുദാസ്, കെ എസ് ചിത്ര
മൂന്നാം തൃക്കണ്ണില്‍ കെ എസ് ചിത്ര
ഹംസധ്വനിരസവാഹിനി - M കെ ജെ യേശുദാസ്
പട്ടു ചുറ്റി പൊട്ടും തൊട്ട് - M കെ ജെ യേശുദാസ്
Submitted 12 years 7 months ago by Neeli.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.