നിയാസ് റസാക്ക്
Niyas Razak
സംവിധായകർ- കലാഭവൻ നിയാസും റസാക്കും ചേർന്ന സംവിധായക ജോഡി. വല്ലാത്ത പഹയൻ എന്ന സിനിമ ഇരുവരും ചേർന്ന് ആദ്യമായി സംവിധാനം ചെയ്തു.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്ഷം |
|---|---|---|
| വല്ലാത്ത പഹയൻ!!! | കെ വി വിജയൻ, മണികണ്ഠൻ പട്ടാമ്പി, നിയാസ് ബക്കർ | 2013 |