രഞ്ജിത്ത് ടച്ച്റിവർ

Renjith Touchriver

എഡിറ്റർ - ബാങ്കോക് സമ്മർ

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
വെള്ളേപ്പം പ്രവീൺ രാജ് പൂക്കാടൻ 2026
രാസ്ത അനീഷ് അൻവർ 2024
ജാക്ക് ആൻഡ് ജിൽ സന്തോഷ് ശിവൻ 2022
369 ജെഫിൻ ജോയ് 2018
ബഷീറിന്റെ പ്രേമലേഖനം അനീഷ് അൻവർ 2017
മൈഥിലി വീണ്ടും വരുന്നു സാബു വർഗ്ഗീസ് 2017
കോപ്പയിലെ കൊടുങ്കാറ്റ് സോജൻ ജോസഫ് 2016
കുമ്പസാരം അനീഷ് അൻവർ 2015
ലാവൻഡർ അൽത്താസ് ടി അലി 2015
പ്ലസ് ഓർ മൈനസ് പി പി ജനാർദ്ദനൻ 2015
വില്ലേജ് ഗയ്സ് ഷാൻ ബഷീർ 2015
വണ്ടർഫുൾ ജേർണി ദിലീപ് തോമസ്‌ 2015
ഗർഭശ്രീമാൻ അനിൽ ഗോപിനാഥ് 2014
ഷാഡോമാൻ മജോ സി മാത്യൂ 2014
സക്കറിയായുടെ ഗർഭിണികൾ അനീഷ് അൻവർ 2013
ഫോർ സെയിൽ സതീഷ്‌ അനന്തപുരി 2013
മലയാളനാട് ശശി വടക്കേടത്ത് 2013
അസുരവിത്ത് എ കെ സാജന്‍ 2012
ബാങ്കോക് സമ്മർ പ്രമോദ് പപ്പൻ 2011
ബ്ലാക്ക് സ്റ്റാലിയൻ പ്രമോദ് പപ്പൻ 2010
Submitted 14 years 10 months ago by m3db.