താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

T K Vasudevan

തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് സ്വദേശിയായ വാസുദേവൻ ചെമ്മീൻ എന്ന ചിത്രത്തിൽ രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് കെ എസ് സേതുമാധവൻ, എൻ പി സുരേഷ് എന്നീ സംവിധായകരുടെ നിരവധി സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു.

1978 -ൽ വിശ്വരൂപം എന്ന സിനിമ പി വി നാരായണനോടൊപ്പം ചേർന്ന് ടി കെ വാസുദേവൻ സംവിധാനം ചെയ്തു. അതിനുശേഷം 1984 -ൽ ശ്രീമൂലനഗരം വിജയനോടൊപ്പം ചേർന്ന് എന്റെ ഗ്രാമം എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. കൽപാന്തകാലത്തോളം.. എന്ന പ്രശസ്തഗാനം 'എൻ്റെ ഗ്രാമം' എന്ന സിനിമയിലാണ്. എം ജി ആർ, കമലഹാസൻ, സത്യൻ, പ്രേംനസീർ, തകഴി, സലിൽ ചൗധരി, വയലാർ തുടങ്ങിയ പ്രഗത്ഭരുമായി അദ്ദേഹം അടുത്ത ബന്ധം പുലത്തിയിരിരുന്നു.
2025 ഏപ്രിലിൽ വാസുദേവൻ അന്തിക്കാട് അന്തരിച്ചു.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
എന്റെ ഗ്രാമം ശ്രീമൂലനഗരം വിജയൻ 1984
വിശ്വരൂപം 1978

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ബ്രഹ്മരക്ഷസ്സ് വിജയൻ കാരോട്ട് 1990
സുനിൽ വയസ്സ് 20 കെ എസ് സേതുമാധവൻ 1986
കടമറ്റത്തച്ചൻ (1984) എൻ പി സുരേഷ് 1984
കൃഷ്ണാ ഗുരുവായൂരപ്പാ എൻ പി സുരേഷ് 1984
ഒരു നിമിഷം തരൂ എൻ പി സുരേഷ് 1984
ഈ യുഗം എൻ പി സുരേഷ് 1983
ശ്രീ അയ്യപ്പനും വാവരും എൻ പി സുരേഷ് 1982
ഇവൻ ഒരു സിംഹം എൻ പി സുരേഷ് 1982
പാതിരാസൂര്യൻ കെ പി പിള്ള 1981
ഇതാ ഒരു ധിക്കാരി എൻ പി സുരേഷ് 1981
കന്യാകുമാരി കെ എസ് സേതുമാധവൻ 1974
ലൈൻ ബസ് കെ എസ് സേതുമാധവൻ 1971
തെറ്റ് കെ എസ് സേതുമാധവൻ 1971
കല്പന കെ എസ് സേതുമാധവൻ 1970
വിരുന്നുകാരി പി വേണു 1969
വിരുതൻ ശങ്കു പി വേണു 1968
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.