താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഓം നമോ വാസുദേവായഃ
ഓം നമോ വേദരൂപായഃ
ഓം നമോ നാരായണായഃ

അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നു അഗ്രേപശ്യാമി
ഒരോ ജീവന്റെ ചുണ്ടിലും വിടരുന്നു ഓം നമോ നാരായണായഃ
ഓം നമോ നാരായണായഃ
അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നു അഗ്രേപശ്യാമി
ഒരോ ജീവന്റെ ചുണ്ടിലും വിടരുന്നു ഓം നമോ നാരായണായഃ
ഓം നമോ നാരായണായഃ

യജ്ഞശ്രീപതേ ജീവിതമാകുമീ യാഗഹവിസ്സു നീ സ്വീകരിക്കൂ
യജ്ഞശ്രീപതേ ജീവിതമാകുമീ യാഗഹവിസ്സു നീ സ്വീകരിക്കൂ
കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി
കൃഷ്ണകിരീടത്തിൽ മസില്‍പ്പീലിക്കണ്ണായി
ദുഃഖജ്വാലതൻ നീലം ചൂടു
ദുഃഖജ്വാലതൻ നീലം ചൂടു
അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നു അഗ്രേപശ്യാമി
ഒരോ ജീവന്റെ ചുണ്ടിലും വിടരുന്നു ഓം നമോ നാരായണായഃ
ഓം നമോ നാരായണായഃ

ഗോപികാവദന ചന്ദ്രചകോര ജന്മവേദന നെഞ്ചേറ്റിപ്പുണരൂ
ഗോപികാവദന ചന്ദ്രചകോര ജന്മവേദന നെഞ്ചേറ്റിപ്പുണരൂ
അച്യുതാനന്ദമാം ഭഗവൽ‌പ്പദങ്ങളിലീ അശ്രുപുഷ്പാഞ്ജലി ഏൽക്കൂ.
അച്യുതാനന്ദമാം ഭഗവൽ‌പ്പദങ്ങളിലീ അശ്രുപുഷ്പാഞ്ജലി ഏൽക്കൂ.
അശ്രുപുഷ്പാഞ്ജലി ഏൽക്കൂ.
അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നു അഗ്രേപശ്യാമി
ഒരോ ജീവന്റെ ചുണ്ടിലും വിടരുന്നു ഓം നമോ നാരായണായഃ
ഓം നമോ നാരായണായഃ
അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നു അഗ്രേപശ്യാമി
ഒരോ ജീവന്റെ ചുണ്ടിലും വിടരുന്നു ഓം നമോ നാരായണായഃ
ഓം നമോ നാരായണായഃ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Andakadahangal

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ആകാശം നാഭീനളിനം കെ ജെ യേശുദാസ്
ആയിരം‌നാവുള്ളോരനന്തരേ കെ ജെ യേശുദാസ്
അഗ്രേപശ്യാമി സാക്ഷാൽ കെ ജെ യേശുദാസ്
അനേകമൂർത്തേ അനുപമകീർത്തേ കെ ജെ യേശുദാസ്
അഷ്ടപദി ഗുരുവായൂരപ്പന്റെ കെ ജെ യേശുദാസ്
ഭഗവാന്റെ ശ്രീപാദധൂളീകണം കെ ജെ യേശുദാസ്
ഗുരുവായൂരേകാദശി തൊഴുവാൻ കെ ജെ യേശുദാസ്
ഗുരുവായൂരപ്പന്റെ പവിഴാധരം കെ ജെ യേശുദാസ്
ഗുരുവായൂരൊരു മധുര കെ ജെ യേശുദാസ്
കായാമ്പൂക്കളോടിടയും തിരുമെയ് കെ ജെ യേശുദാസ്
വേദങ്ങൾമീളാൻ മത്സ്യം നീ കെ ജെ യേശുദാസ്
നിർമ്മലമിഴികൾ ഗുരുവായൂരിലെ കെ ജെ യേശുദാസ്
Submitted 15 years 5 months ago by Manikandan.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.