താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

P Ayyaneth
Date of Birth:
Friday, 10 August, 1928
Date of Death:
ചൊവ്വ, 17 June, 2008
കഥ: 6
സംഭാഷണം: 3
തിരക്കഥ: 1

പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായ ഫീലിപ്പോസിന്റേയും ശോശാമ്മയുടേയും മകനായി അയ്യനേത്ത് ഫിലിപ്പോസ് പത്രോസ് എന്ന പി. അയ്യനേത്ത് 1928 ആഗസ്റ്റ് 10 ആം തിയതി പത്തനംതിട്ട നരിയാപുരത്ത് ജനിച്ചു.

അദ്ധ്യാപകൻ/പത്രാധിപൻ/സർക്കാർ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ബ്യൂറോ ഓഫ് ഇക്കണോമിക്സിൽ അസിസ്റ്റന്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

നോവൽ/കഥ/നാടകം തുടങ്ങിയ വിവിധ മേഖലകളിലായി അമ്പതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വാഴ്‌വേമായം /തെറ്റ്/മുഹൂർത്തങ്ങൾ/കർണ്ണപർവം/ചൂതാട്ടം/സന്ധ്യാവന്ദനം എന്നീ നോവലുകൾ ചലച്ചിത്രമായിട്ടുണ്ട്. ഇതിൽ ചൂതാട്ടം/സന്ധ്യാവന്ദനം എന്നിവയുടെ തിരക്കഥയും/തെറ്റ്/ചൂതാട്ടം/സന്ധ്യാവന്ദനം എന്നിവയുടെ സംഭാഷണവും ഇദ്ദേഹം തന്നെയായിരുന്നു.

അറിയാത്തവനെ തേടി/ഇവിടെയെല്ലാം പൊയ്മുഖം/കൊടുങ്കാറ്റും കൊച്ചുവള്ളവും/സ്ത്രീണാം ച ചിത്തം/ഇരുകാലികളുടെ തൊഴുത്ത്/തിരുശേഷിപ്പ്/വേട്ട/വാഴ്‌വേ മായം/വേഗത പോരാ പോരാ/മനസ്സ് ഒരു തുലാസ്/തിരുശേഷിപ്പ്/ദ്രോഹികളുടെ ലോകം/നെല്ലിക്ക /മനുഷ്യാ നീ മണ്ണാകുന്നു/കൊടുങ്കാറ്റ് /കൊച്ചുവള്ളം /ഇരുകാലികളുടെ തൊഴുത്ത്
നിർദ്ധാരണം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ.

2008 ജൂൺ 16 ആം തിയതി തിരുവനന്തപുരം കുമാരപുരത്തെ വീട്ടിൽ നിന്ന് പെൻഷൻ വാങ്ങാൻ പോകുമ്പോൾ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ജൂൺ 17 ആം തിയതി അന്തരിച്ചു.

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
സന്ധ്യാവന്ദനം ജെ ശശികുമാർ 1983

സംഭാഷണം എഴുതിയ സിനിമകൾ

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.