താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

സംഗീതം സംഗീതം സാഗര ഗീതം സംഗീതം(2)
സല്ലാപം സാമ സല്ലാപം വീണയില്‍ വര വീണയില്‍
വേണുവില്‍ ഹരി വേണുവില്‍ സ്വരമായ്‌ നിറയും
ശിവ പൗര്‍ണമി തന്‍ നാദമായ്‌ ഒഴുകും പ്രണവം
സംഗീതം സംഗീതം ആ ആ

പുരന്ദര ദാസരും മുത്തുസ്വാമി ദീക്ഷിതരും
സ്വാതി തിരുനാളും സ്വര സുമഗര സമധുരം
അരുളുവാനായ്‌ അവതരിച്ചു (പുരന്ദര)
പത്മനാഭ പാഹി പത്മ തീര്‍ത്ഥമായ്‌
സാമജ വര ഗമന നദിയായ്‌ തിരുവൈയ്യാര്‍
സംഗീതം സംഗീതം സാഗര ഗീതം സംഗീതം

കമല മനോഹരീ സഹസ്ര ദളങ്ങളില്‍
കച്ഛപി തന്ത്രിയില്‍ അകമലരില്‍
അമൃത മഴയരുളുവാനായ്‌ അവതരിച്ചു (കമല)
സൗന്ദര്യ ലഹരി സ്വര മന്ത്രമായ്‌
കര ധൃത വീണയില്‍ ഒഴുകീ അനുഗ്രഹങ്ങള്‍
(സംഗീതം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Samgeetham samgeetham

Additional Info

ഗാനശാഖ:

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.