താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കർണ്ണാമൃതം കണ്ണനു കർണ്ണാമൃതം
കർണ്ണാമൃതം കണ്ണനു കർണ്ണാമൃതം
യുഗങ്ങളായ് രാഗരാഗിണികൾ
കണ്ണീരുണങ്ങാതെ നെഞ്ചിലെ വിങ്ങലിൻ പൂമഴ പെയ്യും
കർണ്ണാമൃതം കണ്ണനു കർണ്ണാമൃതം
കർണ്ണാമൃതം ....(കർണ്ണാമൃതം...)

രാസക്രീഡാ പദവിന്യാസം
രാധികാ ഹൃദയമണിവീണയിൽ (2)
ധനിനിസ സധഗമ മഗസസ സനി സാനിധപ നീപമഗ
ധാമഗസ ഗാമധാ
രാസക്രീഡാ പദവിന്യാസം
രാധികാ ഹൃദയമണിവീണയിൽ
ഭാവമായ് രാഗമായ് താളമായ് (2)
താകിടതെയ്യത്താം
അനുരാഗരഞ്ജകം താപഭഞ്ജകം രാമനീയസം
ആ...ആ
കർണ്ണാമൃതം കണ്ണനു കർണ്ണാമൃതം
യുഗങ്ങളായ് രാഗരാഗിണികൾ
കണ്ണീരുണങ്ങാതെ നെഞ്ചിലെ വിങ്ങലിൻ പൂമഴ പെയ്യും
കർണ്ണാമൃതം കണ്ണനു കർണ്ണാമൃതം

പ്രേമലീനം കരുണാപാംഗം
വേഗനീരധിയിൽ കുളിരോളങ്ങൾ
നിസ ധനിസാ മഗനിസ
ഗമധാനിസ ഗമാധാനിസ
നിസനിധപ ധനിസധമ
ആ പ്രേമലീനം കരുണാപാംഗം
വേഗനീരധിയിൽ കുളിരോളങ്ങൾ
ഗീതമായ് നൃത്തമായ് വാദ്യമായ് (2)
താകിടതെയ്യത്താം
മധുമാലകീർത്തനം ശോകമോചനം ലോകമോഹനം
ആ...ആ
കർണ്ണാമൃതം കണ്ണനു കർണ്ണാമൃതം
യുഗങ്ങളായ് രാഗരാഗിണികൾ
കണ്ണീരുണങ്ങാതെ നെഞ്ചിലെ വിങ്ങലിൻ പൂമഴ പെയ്യും
കർണ്ണാമൃതം കണ്ണനു കർണ്ണാമൃതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Karnamrudham kannanu

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.