താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ആ....
ശ്രീ ശിവസുതപദകമല സേവിതം[2]
നിരന്തര ശ്രീ ശിവസുതപദകമല സേവിതം
ഗുരു അനുഗ്രഹ ഗുഹചരണ കാമിതം
അനന്തനാദിയന്തം ശ്രീ ശിവസുതപദകമല സേവിതം

പാര്‍വതീശ പരമപവിത്രം...ആ...
പാര്‍വതീശ പരമപവിത്രം പാപപുണ്യഭഞ്ജകം [2]
കാര്‍ത്തികേയം കീര്‍ത്തിയോഗം (2)
ആത്മനാഥം ഏകനേകം (2)
ഗുണ സഗുണ നിദ് ഗുണ ശതകോടി സൂര്യപ്രകാശധര
ശ്രീ ശിവസുത ഗുണ സഗുണ നിദ് ഗുണ ശതകോടി സൂര്യപ്രകാശധര
ശ്രീ ശിവസുതപദകമല സേവിതം
ഗുരു അനുഗ്രഹ ഗുഹചരണ കാമിതം
അനന്തനാദിയന്തം ശ്രീ ശിവസുതപദകമല സേവിതം

ഭോഗയോഗ മോക്ഷപ്രദം കാമപാപ വിമോചനം[2]
ത്യാഗയാഗകര്‍മ്മഫലം വ്യാ‍പരൂപഷണ്മുഖം [2]
ജനനമരണഭയാഭയം ശരവണഭവ ഗുരുചരണം[2]
സര്‍വ്വം സര്‍വ്വം ബ്രഹ്മം ബ്രഹ്മം കലിയുഗവര അഭയകരം

സ രിസനിപനിസനി, ധപനിപ ധനിപഗ
പ നിപ ധപനിസരി ധപനിസ പനിപഗ
സ രിസ രിസ നിസ രിസാനി സരിസനി
സരിസ നിസരിസ ഗരിസനിപ ഗപ
രിസ ഗപനിസരി, രിസനിപനി സരിഗരിസ
ഗരിസനി ഗരിസനിപ രിസനിപനി സനിപ ഗപ
പ ഗപനിസരിസനി രിസനിപ രിസനിപഗ
പ ഗപനിസ പപനിസരി സനിപഗരി സരിഗാ
സരിഗപ സരിഗപനി പപനിസരി പനിസരിഗ പഗരിസനി

ശ്രീ ശിവസുതപദകമല സേവിതം
ഗുരു അനുഗ്രഹ ഗുഹചരണ കാമിതം
അനന്തനാദിയന്തം ശ്രീ ശിവസുത ശ്രീ ശിവസുത
ശ്രീ ശിവസുതപദകമല സേവിതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Sree shiva sutha

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.