താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കറുകയും തുമ്പയും നിറുകയില്‍ ചാര്‍ത്തുന്ന നറുമഞ്ഞുതുള്ളിയെപ്പോലെ
കുളിര്‍വെണ്ണിലാവിന്റെ കൂട്ടില്‍ വളര്‍ന്നൊരു
കളമൊഴിപ്പെണ്‍‌കിളിയായിരുന്നു
അവള്‍ കാകളി പാടുവോളായിരുന്നു

"അവളെ നിങ്ങള്‍ക്കറിയില്ല....."

തരിവളക്കൈകളാല്‍ താളമിട്ടും
കൈകൊട്ടിക്കളിയുടെ ചുവടു വച്ചും [ കരിവള ]
ഓണനിലാവു വന്നലസം തലോടുമ്പോള്‍
എന്തൊരു നിര്‍വൃതിയായിരുന്നു [ കറുകയും ]

"ആര്‍ക്കും അവളുടെ ദുഃഖങ്ങളറിയില്ല...."

അനഘമാം മോഹത്തിന്‍ വീഥികളില്‍
അരുമയാം ചിറകുമായ് പറന്നു പോകേ [ അനഘമാം ]
എന്തിനു പാവമാ തൂമണിപ്രാവിനെ
നിങ്ങളന്നമ്പുകളെയ്തു വീഴ്ത്തീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Karukayum Thumbayum

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.