താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
കായാമ്പൂ കോര്‍ത്തു തരും കടാക്ഷ മാല്യം (2)
ഈ മാല തന് ഇതളുകളില്‍ മനസ്സിലെ ഉറവിന് തേനിറ്റി
കായാമ്പൂ കോര്‍ത്തുതരും കടാക്ഷ മാല്യം
അല്ലിമലര്‍കാവില്‍ ആഹാ..
ചെല്ലപ്പൂവില് മുട്ടി ഓഹൊ..
പൂങ്കാറ്റീ വഴി വന്നു..ലാലാലാ....(2)
എന്നെ തൊട്ടുഴിഞ്ഞെന്തേ ചൊന്നവന്‍
എന്മനമാകെ തളര്‍ന്നല്ലോ
നീയിവനിന്നെന്തു തരും ചേതോഹാരിണി (കായാമ്പൂ..)
തേനില്‍ മുങ്ങാനല്ലേ തേടിവന്നു നിന്നെ
തേങ്ങും കാറൊളി വണ്ട് ലാലാലാ...(2)
ഉള്ളിനുള്ളിലെ ചില്ലടുക്കിലെ ഉന്മദ ഗന്ധമൊളിച്ചു നീ
നിന് പൊരുളാം അന്പൊഴുകാന് എന്തേ താമസം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kayampoo Korthu Tharum
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| മൂടൽമഞ്ഞിൻ മൂവന്തി | ഉണ്ണി മേനോൻ |
| ആ ചാമരം | കമുകറ പുരുഷോത്തമൻ, സി ഒ ആന്റോ, കോറസ്, ഉണ്ണികൃഷ്ണൻ |
Submitted 16 years 8 months ago by ജിജാ സുബ്രഹ്മണ്യൻ.