താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

സമയം ഇത് അപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം അനഘ സുകൃതം ഈ സ്വര ഹൃദയം
എന്‍ അന്തരാത്മാവില്‍ നിന്‍ ആത്മ സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവി ( സമയം ......)

തവ മൃദുസ്മേര സിന്ദൂരം ഉഷകാല സന്ധ്യാ രാഗം
സപ്ത സാഗരോപമം നിന്‍ യോഗ വൈഭവം (2 )
നിത്യ സുന്ദരീ വശ്യമോഹിനീ
ലയോദാരം ഈ പദചലനം
ആ നം തനം താനം തനം
താനം തപനം ഗാനം ഗമനം
താനം തപനം ഗാനം ഗമനം
യാനം യമനം മുഖരിതം ഈ മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ (സമയം..)

ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും
പരിവേദനമോ പനിനീര്‍ ആകും(ഇനി ഈ)
പാപാന്ധകാരം പാര്‍വണം ആകും
പാഥേയം ആകും പുണ്യങ്ങള്‍
ആരും ഇല്ലെങ്കിലും നിന്നിലെ നിന്നില്‍
ആരും ഇല്ലെങ്കിലും നിന്നിലെ നിന്നില്‍
ആശ്രയം ആകും ദേവാംശം
ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും
ആ നം തനം തനം തൊം തോം തനം തൊം തോം തനം തൊം തോം തനം
ആ നം തനം തനം തൊം തോം തനം തൊം തോം തനം തൊം തോം തനം
താനം തപനം ഗാനം ഗമനം
താനം തപനം ഗാനം ഗമനം
യാനം യമനം മുഖരിതം
ഈ മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ
സാ ജണുതക പ സനിധ തക തരിതജം
നിധമ തകതം മഗരിസ
തകിട പാസ തകധിമി ഗാമ
തരികിട സാഗ തക തരിതജം
പാ സമഗരിസ തോം തകജണുത
മാ കുകു സരിനിധമപ സഗരി തജം
സഗമ ഗമപ ജണുധ ധിമി സഗ
തകിട തൊം സനിധമ തകിടതോം

സമയം ഇത് അപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം അനഘ സുകൃതം ഈ സ്വര ഹൃദയം
എന്‍ അന്തരാത്മാവില്‍ നിന്‍ ആത്മ സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവി
സമയം ഇത് അപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം അനഘ സുകൃതം ഈ സ്വര ഹൃദയം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
4
Average: 4 (2 votes)
Samayamithapoorva

Additional Info

അനുബന്ധവർത്തമാനം

Submitted 16 years 9 months ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.