ആലോലം പൊന്നൂഞ്ഞാലാടും
Music:
Lyricist:
Singer:
Film/album:
ആലോലം പൊന്നൂഞ്ഞാലാടും അമ്മയ്ക്കൊരു താരാട്ടായും
അണിമാറിൽ ചേർന്നു മയങ്ങി കാലം
കണ്ണാടിപ്പുഴ നീന്തിക്കയറി കന്നിപ്പൂ നുള്ളും കാറ്റേ
കുന്നിമണി കുങ്കുമമുതിരും കാലം
കുഴലൂതണ പുള്ളിക്കുയിലിനു കൂട്ടിനു നീയില്ലേ
കളിചിരിയിൽ
പകലുകൾ പൊഴിയും നിഴലുകൾ തൻ വഴിയേ നിൻ
ബാല്യം വരവായീ പൂക്കാലം (ആലോലം...)
അണിമാറിൽ ചേർന്നു മയങ്ങി കാലം
കണ്ണാടിപ്പുഴ നീന്തിക്കയറി കന്നിപ്പൂ നുള്ളും കാറ്റേ
കുന്നിമണി കുങ്കുമമുതിരും കാലം
കുഴലൂതണ പുള്ളിക്കുയിലിനു കൂട്ടിനു നീയില്ലേ
കളിചിരിയിൽ
പകലുകൾ പൊഴിയും നിഴലുകൾ തൻ വഴിയേ നിൻ
ബാല്യം വരവായീ പൂക്കാലം (ആലോലം...)
എഴുതാത്തൊരു പുസ്തകമായ് നിൻ
എതിർകാലം കാവലിരുന്നില്ലേ ദൂരേ
വെള്ളാർം കുന്നിൽ പുള്ളോർക്കുടം പാടീ
ആരാരിരാരോ ആരാരിരാരോ...ആരാരിരാരോ...(ആലോലം...)
അണയാപ്പെരുവെട്ടമുടഞ്ഞൂ
അലയാഴിയിരുൾ വീഥികളായില്ലേ നെഞ്ചിൽ
കൂരമ്പു കൊള്ളും രാപ്പാടികൾ തേങ്ങീ
ആരാരിരാരോ ആരാരിരാരോ...ആരാരിരാരോ...(ആലോലം...)
------------------------------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Alolam Ponnoonjaladum
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 8 months ago by ജിജാ സുബ്രഹ്മണ്യൻ.