താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കണ്ണും പൂട്ടിയുറങ്ങുക നീയെൻ
കണ്ണേ പുന്നാരപ്പൊന്നുമകളേ
അമ്മേമച്ഛനും ചാരത്തിരിപ്പൂ
ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ

ഓമനക്കണ്ണുകൾ ചിമ്മുന്നു കണ്മണീ
ഓടിപ്പോ കാറ്റേ നീ ഒച്ച വയ്ക്കാതെ
താരാട്ടുപാടുവാനമ്മയുണ്ടല്ലൊ
താളം പിടിയ്ക്കുവാനച്ഛനുണ്ടല്ലൊ

താരണിത്തൂമുഖം സൂക്ഷിച്ചു നോക്കിയെൻ
തങ്കക്കുടത്തിനെ കണ്ണുവയ്ക്കാതെ
താമരക്കൺകളിൽ നിദ്ര വന്നല്ലൊ
താമസിക്കാതെയുറങ്ങുകെൻ തങ്കം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6.5
Average: 6.5 (2 votes)
Kannum pootti

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കനിവോലും കമനീയ പി ലീല
അദ്ധ്വാനിക്കുന്നവർക്കും പി ലീല, കോറസ്
മാനം തെളിഞ്ഞു പി ലീല
മഴയെല്ലാം പോയല്ലോ പി ലീല
അണയാതെ നില്പൂ പി ലീല
ഇന്നുവരും എന്‍നായകന്‍ പി ലീല
ജഗദീശ്വരലീലകളാരറിവൂ പി ലീല, എ എം രാജ
കൊച്ചിളം കാറ്റത്തു സരോജ, കോറസ്
കൂറ്റുകാർ നിന്നെ വിളിപ്പതെന്തേ ബേബി ലളിത, സരോജ
മഹല്‍ത്യാഗമേ എ എം രാജ
പോയ്‌വരു നീ പോയ്‌വരു പി ലീല
വന്നു വന്നു ക്രിസ്തുമസ്സേ എ എം രാജ, കോറസ്
കണ്ണും പൂട്ടിയുറങ്ങുക പി ലീല
Submitted 17 years 1 week ago by കതിരവൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.