താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

വിധിയുടെ ലീലാവിനോദങ്ങളെ
പാരിതിലാ‍രറിവൂ നരനേതും കാണ്മതീലാ..

മാളികമേലെ വാണോളാണൊരുനാൾ
വയർ പോറ്റാനായലയ്്വൂ
സാദാ ദാസിമാരുടയോൾ ഇതുനാൾ
ജീവിതമാർന്നിടാൻ വെറും ദാസിയാഹാ-

ഇളം പൂക്കളും ഭാരം തോന്നിയ പാവം വൻ ചുമടേന്തുകയാമേ
സുഖം നേടുവാൻ പെടും പാടുകൾ താൻ നേരിൽ ദുഃഖമൂലമായ്
വരുമീ പാരിൽ പ്രയാസം ജീവിതം സകലം ചപലം സദാ ചഞ്ചലം
മഹാശോകമീ മഹീവാസമാഹാ ആശാഹരമീശാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Vidhiyude leela

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
സ്നേഹം തൂകും മാതേ എം എൽ വസന്തകുമാരി
സുകൃതരാഗമയമുള്ളം പ്രസാദ് റാവു, കരിമ്പുഴ രാധ, ജയലക്ഷ്മി
ഗാനമോഹനാ എം എൽ വസന്തകുമാരി
തകരുകയോ എം എൽ വസന്തകുമാരി
കലാനികേതേ എം എൽ വസന്തകുമാരി
ജാതിവൈരം എം എൽ വസന്തകുമാരി
ആഗതമായ് മധുകാലം ജയലക്ഷ്മി
ഭാരതമാതാ ജയലക്ഷ്മി
കായികസൌഭാഗ്യം സദാ രാധാ ജയലക്ഷ്മി
ധവളരൂപാ
നിന്നൈ ചരണടൈന്തേൻ
പൊന്നേ നീയും ഞാനും
എല്ലാം സുന്ദരമയം
എല്ലാം സുന്ദരമയം
Submitted 17 years 2 weeks ago by കതിരവൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.