താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Ajisha Prabhakaran

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ജനിച്ചു. പ്രഭാകരൻടെയും പ്രസന്നയുടെയും ഇളയ മകളായ അജിഷപ്രഭാകരൻ യുവ സംഗീത സംവിധായകനും ഐഡിയ സ്റ്റാർ സിംഗർ വിജയിയുമായിരുന്ന അരുൺ രാജിന്റെ ഭാര്യയുമാണ്. ഏക മകൻ ഋഷഭ് ദേവ്.

ദൂരദർശന്റെ അവതാരികയായി പ്രൊഫൈഷണൽ രംഗത്ത് തുടക്കം കുറിച്ച അജിഷ കൈരളി, ഏഷ്യാനെറ്റ്, ജയ്‌ഹിന്ദ്‌ തുടങ്ങിയ ചാനലുകളിൽ അവതാരികയും RED - FM ലെ റേഡിയോ ജോക്കിയുമായിരുന്നു. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിനും നിരവധി പരസ്യ ചിത്രങ്ങൾക്കും ശബ്ദം നൽകിയ അജിഷ "തിങ്കളാഴ്ച നിശ്ചയം" എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നത്.
പല്ലൊട്ടി , തേറ്റ, നൈന, എന്നീ ചിത്രങ്ങളാണ് അജിഷയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.

അജിഷയുടെ ഫേസ്ബുക്ക് പ്രൊഫൈൽ | ഇൻസ്റ്റഗ്രാം പേജ്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തിങ്കളാഴ്ച നിശ്ചയം ലളിത (അമ്മ) സെന്ന ഹെഗ്ഡെ 2021
ചാൾസ് എന്റർപ്രൈസസ് ഹേമ സുഭാഷ് ലളിത സുബ്രഹ്മണ്യൻ 2023
എൻഡ് ഓഫ് ദി ഡേ നോബിൻ കുര്യൻ, ബിബിൻ പുത്തേത്ത് 2023
പല്ലൊട്ടി 90's കിഡ്സ് മല്ലിക ജിതിൻ രാജ് 2024
മാംഗോമുറി വിഷ്ണു രവി ശക്തി 2024
സ്താനാർത്തി ശ്രീക്കുട്ടൻ വിനേഷ് വിശ്വനാഥ് 2024
അന്ധകാരാ വാസുദേവ് സനൽ 2024
അം അഃ ലില്ലി നേഴ്സ് തോമസ് കെ സെബാസ്റ്റ്യൻ 2025

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ഓപ്പറേഷൻ ജാവ തരുൺ മൂർത്തി 2021
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.