താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Music:
Lyricist:
Singer:
Raaga:
Film/album:
കാവേരീ, പാടാമിനി സഖി നിന്‍ ദേവന്റെ സോപാനമായ്...
ആരോമലേ, അലയാഴിതന്‍ ആനന്ദമായ് അലിയുന്നു നീ
ആശ്ലേഷമാല്യം സഖീ... ചാര്‍ത്തൂ..
നീളേ വിരഹിണിപോലെ പകലിരവാകേ അലയുകയായ്...
എങ്ങോ പ്രിയതമനെങ്ങോ നിറമിഴിയോടെ തിരയുകയായ്...
വനതരുസഖിയൊടുമരിയൊരു കിളികളോടും...
ദീനദീനമെത്ര കേണു തിരയുകയായ്...
ഹൃദയേശ്വരതിരുസന്നിധി അണയുന്നിത സഖി നീ...
പാടും പ്രിയതരമാടും തിരകളിലാഴും സുഖനിമിഷം..
ഒന്നായ് ഉടലുകള്‍ചേരും ഉയിരുകള്‍ചേരും നിറനിമിഷം..
അരുമയൊടനുപദമനുപദമിവളണയേ..
ആത്മഹര്‍ഷമാര്‍ന്നുപാടുമലകടലേ...
മധുരധ്വനിതരളം തിരുനടനത്തിനൊരുങ്ങൂ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
3
Average: 3 (1 vote)
Kaveri Padamini
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 1 month ago by Vijayakrishnan.