താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

അസ്തമയചക്രവാളം അഗ്നിയുടുപ്പണിഞ്ഞു ആ ചിതയില്‍ ധൂമമുയര്‍ന്നു ഉടല്‍ വാടിപ്പൊഴിയുന്ന കുസുമരത്നങ്ങളേ ഉദയത്തിലെന്തിനു ചിരിച്ചു - നിങ്ങള്‍ ഉദയത്തിലെന്തിനു ചിരിച്ചൂ അസ്തമയ ചക്രവാളം ഉഷസ്സും സന്ധ്യയും വഞ്ചനപൊതിയും പ്രകടന പത്രികകള്‍ ഉഷസ്സും സന്ധ്യയും വഞ്ചനപൊതിയും പ്രകടന പത്രികകള്‍ ഉദയരാഗം കണ്ടുകൊതിക്കുന്ന ഭൂമിയെ എരിതീയിലെരിക്കുന്നു മദ്ധ്യാഹ്നം - വീണ്ടും ഇരുളിലമര്‍ത്തുന്നു പാതിരാത്രി അസ്തമയ ചക്രവാളം സൗന്ദര്യകാവ്യങ്ങള്‍ എഴുതുന്നു മണ്ണില്‍ സംഗീത മധുവസന്തം വിടരുമാ വര്‍ണ്ണത്തിന്‍ വിദളിത ശോഭകള്‍ ഒരുപുത്തന്‍ ഗ്രീഷ്മത്തിന്‍ മുഖംമൂടി - വാനം സകല തകര്‍ച്ചയ്ക്കും മാപ്പുസാക്ഷി അസ്തമയ ചക്രവാളം അസ്തമയ ചക്രവാളം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Asthamaya chakravaalam

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.