താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

സാ... സാ... പാ... പാ... സാ... സാ...
ധ്വനിപ്രസാ‍ദം നിറയും പ്രാലേയ വിപഞ്ചികയിൽ
മായാമാളവഗൗളം മീട്ടീ ദേവകരാംഗുലികൾ...

രാജമാതംഗീ പാവനീ ശ്രീ - 3
ജനനീ... പ്രണമാമി സദാ ജനനീ...
പ്രണമാമി സദാ വിമലേ ജയതേ...
ശ്രിതജനവരദേ... രാജമാതംഗീ പാവനീ...

പപ ധപധ മപധ ഗമപധ രിഗമപധ സരിഗമപധ
സരിഗമ ഗമഗരിസ പധനിസ നിസനിധപ
നിസരിസ നിസരിഗമ ധധ...
മധനിധ രിസനിധ ഗരിസനിധ മഗരിസനിധ ഗമപധ

പുരന്ദരലഹരിയായ് ത്യാഗരാജവൈഭവമായ്
ദീക്ഷിതരും സ്വാതിയും വൈഖരിയിൽ തീർത്ത
സ്വരരാഗ വരരൂപമായ് (പുരന്ദരലഹരിയായ്)
പ്രാണാപാന വ്യാനോദാന സമാന രംഗമൊന്നിൽ
പദമരുളൂ ദേവീ.... പദമരുളൂ ദേവീ....

നവരാത്രി മണിമണ്ഡപം
മൃദു സംഗീത ലയമണ്ഡലം (നവരാത്രി)
എൻ മാനസം നിൻ ദിവ്യകേളീവനം
നവരാത്രി മണിമണ്ഡപം....

ആദി വിദ്യാത്‌മികേ... ജ്ഞാന വിശ്വാത്‌മികേ...
ദേവ തത്ത്വാത്‌മികേ... നാദ യോഗാത്‌മികേ....
എൻ മാനസം നിൻ ദിവ്യകേളീവനം (നവരാത്രി)
ഭാവരാഗതാളമേളനമാം ഭരതം (ഭാവരാഗ)
തൃപുട നടയിൽ അമൃതഭരിതമായ് സതതം സതതം - 2

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Dwaniprasadham nirayum

Additional Info

അനുബന്ധവർത്തമാനം

Submitted 17 years 2 months ago by vikasv.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.