താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Music:
Lyricist:
Singer:
Raaga:
Film/album:
ഓ ഒരു പോക്കുവെയിലേറ്റ താഴ്‌വാരം
ഒരു മാത്രകൊണ്ടേ ശ്യാമാർദ്രമായ്
ഇതാ സായന്തനം
(ഓ ഒരു...)
രമണീയ രാവിൽ നാം വിടർത്തും
നീഹാരദീപ്‌തികൾ
അനുരാഗമോ ഏകാന്തമൗനമോ
മോഹങ്ങൾ നെയ്‌തൊരീ കൂട്ടിനുള്ളിൽ
നീ മാത്രമോ
(ഓ ഒരു...)
ഗതകാലമേഘം മാരിപെയ്യും
ഈ ശോക സാനുവിൽ
അനുഭൂതിയോ ഒരു ഹംസഗാനമോ
ചൊല്ലാത്ത വാക്കിൻ ബാഷ്പഭാരം
നീയോർക്കുമോ
(ഓ ഒരു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Oru pokkuveyiletta - M
Additional Info
Year:
1996
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 5 years 11 months ago by shyamapradeep.