ആനന്ദ്
Anand
ആനന്ദ്(പഴയകാല നടൻ)
ആനന്ദ് തിരുമൂലപുരം
എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മലയാള സിനിമകളിൽ അഭിനയിച്ച കോട്ടയം സ്വദേശി. "അകലങ്ങളിൽ" "അമ്പാടി തന്നിലൊരുണ്ണി" തുടങ്ങിയ സിനിമകളിൽ വേഷമിട്ടു
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| സൈരന്ധ്രി | ശിവപ്രസാദ് | 1983 | |
| അകലങ്ങളിൽ | രാജേഷ് | ജെ ശശികുമാർ | 1986 |
| അമ്പാടിതന്നിലൊരുണ്ണി | ആലപ്പി രംഗനാഥ് | 1986 | |
| യാത്രയുടെ അന്ത്യം | കെ ജി ജോർജ്ജ് | 1989 | |
| അവൻ അനന്തപത്മനാഭൻ | പ്രകാശ് കോളേരി | 1993 |