ആദിത്യൻ പൃഥ്വിരാജ്

Adithyan Prithviraj
Date of Birth:
Friday, 9 April, 1954
Date of Death:
ചൊവ്വ, 5 December, 2017
ഹാർബർ
സംഗീതം നല്കിയ ഗാനങ്ങൾ: 8

ഹാർബർ, രാജകീയം തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകൻ . നിരവധി ഹിറ്റ് തമിഴ് ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.ജയാ ടിവിയിൽ എട്ടു വർഷത്തോളം കുക്കറി ഷോ അവതരിപ്പിച്ചിരുന്നു. വൃക്ക രോഗത്തെത്തുടർന്ന് 2017-ൽ അന്തരിച്ചു

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
പാലക്കാടൻ കാറ്റ് രാജകീയം ശ്രീകുമാരൻ തമ്പി എം ജി ശ്രീകുമാർ 1995
ഒരു ജതിസ്വരം - F രാജകീയം ശ്രീകുമാരൻ തമ്പി കെ എസ് ചിത്ര 1995
ഒരു ജതിസ്വരം - D രാജകീയം ശ്രീകുമാരൻ തമ്പി ബിജു നാരായണൻ 1995
പാടാം പഴയൊരു ഗീതകം - F രാജകീയം ശ്രീകുമാരൻ തമ്പി സംഗീത 1995
പാടാം പഴയൊരു ഗീതകം - M രാജകീയം ശ്രീകുമാരൻ തമ്പി എം ജി ശ്രീകുമാർ 1995
ഉണ്ണി പുൽക്കൂട് ഹാർബർ വയലാർ ശരത്ചന്ദ്രവർമ്മ കെ എസ് ചിത്ര 1996
കന്നിപ്പെണ്ണേ നീരാടി വാ ഹാർബർ വയലാർ ശരത്ചന്ദ്രവർമ്മ കെ ജെ യേശുദാസ്, സിന്ധുദേവി 1996
മാനം വിളക്കു വെച്ചെടാ ഹാർബർ വയലാർ ശരത്ചന്ദ്രവർമ്മ ഉണ്ണി മേനോൻ, സിന്ധുദേവി 1996