ആദിനാട് ശശി

Adinadu sasi

കൊല്ലം ജില്ലയില്‍ ഓച്ചിറയ്ക്കടുത്ത ആദിനാട് സ്വദേശിയായ ശശി ചലച്ചിത്ര നടനെന്നതിലുപരി, ഒരു നാടകനടനും, നാടകകൃത്തും, സംവിധായകനുമാണ്.

സ്വന്തമായി ഒരു നാടക ട്രൂപ്പുള്ള ഇദ്ദേഹം എം മണിയുടെ നിരവധി ചിത്രങ്ങളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചാണ് ചലച്ചിത്രത്തിൽ സജീവമായത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഊഹക്കച്ചവടം കെ മധു 1988
ജാഗ്രത കെ മധു 1989
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ വിജി തമ്പി 1990
കാട്ടുകുതിര പി ജി വിശ്വംഭരൻ 1990
മെയ് ദിനം എ പി സത്യൻ 1990
ഒരുക്കം കെ മധു 1990
കോട്ടയം കുഞ്ഞച്ചൻ ടി എസ് സുരേഷ് ബാബു 1990
അപൂർവ്വം ചിലർ കലാധരൻ അടൂർ 1991
നെറ്റിപ്പട്ടം ശാന്തപ്പൻ കലാധരൻ അടൂർ 1991
കെ എൽ 7 / 95 എറണാകുളം നോർത്ത് പോൾസൺ 1996
നേരറിയാൻ സി ബി ഐ ആദിനാട് ശശി കെ മധു 2005
ചട്ടമ്പിനാട് ഷാഫി 2009
ആഗസ്റ്റ് 15 വികാരിയച്ഛൻ ഷാജി കൈലാസ് 2011
ഗോഡ് ഫോർ സെയിൽ ബാബു ജനാർദ്ദനൻ 2013
ഹോട്ടൽ കാലിഫോർണിയ പോലീസ് കോണ്‍സ്റ്റബിൾ അജി ജോൺ 2013
ഇയ്യോബിന്റെ പുസ്തകം കുടിയേറ്റക്കാർ അമൽ നീരദ് 2014
പ്രെയ്സ് ദി ലോർഡ്‌ കുഞ്ഞിരാമൻ ഷിബു ഗംഗാധരൻ 2014
ലീല ജബ്ബാർ രഞ്ജിത്ത് ബാലകൃഷ്ണൻ 2016
വെൽക്കം ടു സെൻട്രൽ ജെയിൽ സുന്ദർദാസ് 2016
കോപ്പയിലെ കൊടുങ്കാറ്റ് സോജൻ ജോസഫ് 2016

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഭയ്യാ ഭയ്യാ ജോണി ആന്റണി 2014