Jump to content
Wikimedia Meta-Wiki

Translations:Fundraising 2012/Translation/GorillaWarfare appeal/3/ml

From Meta, a Wikimedia project coordination wiki
This is an archived version of this page, as edited by Jsoby (talk | contribs) at 03:41, 17 May 2012 (Created page with "വിക്കിപീഡിയ എന്ന ആശയം എത്രയോ കാലം മുമ്പേ ഉടഞ്ഞു ചിതറേണ്ടതായിരുന..."). It may differ significantly from the current version .
(diff) ← Older revision | Latest revision (diff) | Newer revision → (diff)

വിക്കിപീഡിയ എന്ന ആശയം എത്രയോ കാലം മുമ്പേ ഉടഞ്ഞു ചിതറേണ്ടതായിരുന്നു. മറ്റ് സമൂഹങ്ങളിൽ നിന്നും വിഭിന്നമായി അഭിപ്രായസമന്വയത്തിലൂന്നിയാണ് വിക്കിപീഡിയ മുന്നേറുന്നത്. ഓരോ തിരുത്തലും ഓരോ നയവും തീരുമാനിക്കാനായി ഇവിടെ ഒരു വമ്പന്‍ ഭരണസംവിധാനമോ കാര്യനിർവ്വാഹ സമിതി അംഗങ്ങളോ ഇല്ല. മറിച്ച് പരസ്യവിമുക്തവും, സ്വതന്ത്രവുമായ ഈ വിജ്ഞാന സ്രോതസ്സ് ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധസേവകരുടെ ഒരു വലിയ കൂട്ടായ്മയാണ് ഇവിടം.

AltStyle によって変換されたページ (->オリジナル) /