വാണി കിഷോർ
Vani Kishore
"നോട്ട്ബുക്ക്" എന്ന സിനിമയിലെ കൗമാര താരങ്ങളിലൊരാളായി അഭിനയരംഗത്തെത്തി. "പോസ്റ്റിറ്റീവ്" എന്ന സിനിമയിൽ ജയസൂര്യയുടെ ജോഡി ആയി വിനി എന്ന കഥാപാത്രമായാണ് ആദ്യമായി നായികയാവുന്നത്."മറുപടിയും ഒരു കാതൽ" എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും നായികയായി.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| നോട്ട്ബുക്ക് | റോഷൻ ആൻഡ്ര്യൂസ് | 2006 | |
| പോസിറ്റീവ് | വിനി | വി കെ പ്രകാശ് | 2008 |
| എൽസമ്മ എന്ന ആൺകുട്ടി | ട്രീസ | ലാൽ ജോസ് | 2010 |