Shee
എന്റെ പ്രിയഗാനങ്ങൾ
-
ഏതോ വാർമുകിലിൻ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു
( ഏതോ വാർമുകിലിൻ )നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മാഞ്ഞുപോയൊരു പൂത്താരം പോലും
കൈനിറഞ്ഞൂ വാസന്തം പോലെ
തെളിയും എൻ ജന്മപുണ്യം പോൽ ..
( ഏതോ വാർമുകിലിൻ )നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ (2)
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവമന്ത്രം പോൽ ..( ഏതോ വാർമുകിലിൻ )
Entries
| Post datesort ascending | ||
|---|---|---|
| Artists | ടി എൻ ഗോപിനാഥൻ നായർ | Mon, 17/11/2014 - 21:23 |
| Film/Album | സ്വാഹ | വ്യാഴം, 30/10/2014 - 16:39 |
| Artists | ഹരിപ്രസാദ് | വ്യാഴം, 30/10/2014 - 16:31 |
| Artists | രാജേഷ് ഉസ്മാൻ | വ്യാഴം, 30/10/2014 - 16:28 |
| ബാനർ | ശ്രീ ഹരി റിലീസ് | വ്യാഴം, 30/10/2014 - 16:25 |
| നിർമ്മാണം | വിനോദ് പെരിയ | വ്യാഴം, 30/10/2014 - 16:23 |
| Artists | മധുസൂദനൻ | വ്യാഴം, 30/10/2014 - 16:20 |
| ബാനർ | പിസിജി മൂവീസ് | വ്യാഴം, 30/10/2014 - 16:18 |
| Film/Album | കോൾ മീ @ | Sat, 18/10/2014 - 11:36 |
| Artists | ഫ്രാൻസിസ് താന്നിക്കൽ | Sat, 18/10/2014 - 11:33 |
| ബാനർ | ഫ്രെയിം റ്റു ഫ്രെയിം പ്രൊഡക്ഷൻസ് | Sat, 18/10/2014 - 11:30 |
| Artists | ഖാദർ കോച്ചന്നൂർ | വെള്ളി, 17/10/2014 - 21:33 |
| Artists | ഷംനാസ് | വെള്ളി, 17/10/2014 - 21:17 |
| Artists | അലിഅക്ബർ | വെള്ളി, 17/10/2014 - 21:08 |
| Artists | സുബൈ സിന്ദഗി | വെള്ളി, 17/10/2014 - 21:05 |
| Artists | സാജൻ ജോസ് | വെള്ളി, 17/10/2014 - 21:00 |
| Artists | ദീപക് പെരിങ്ങോട്ടുകര | വെള്ളി, 17/10/2014 - 20:58 |
| Film/Album | ഏഴു ദേശങ്ങൾക്കുമകലെ | വെള്ളി, 17/10/2014 - 17:55 |
| Artists | ഉണ്ണി പാലക്കൽ | വെള്ളി, 17/10/2014 - 17:46 |
| Artists | വർഷ | വെള്ളി, 17/10/2014 - 17:41 |
| നിർമ്മാണം | സലീം പാവിട്ടപുരം | വെള്ളി, 17/10/2014 - 17:39 |
| Artists | റഷീദ് കെ മൊയ്ദു | വെള്ളി, 17/10/2014 - 17:37 |
| Artists | ആഷിഖ് | വ്യാഴം, 16/10/2014 - 22:28 |
| Artists | കെ ജി വിജയകുമാർ | വ്യാഴം, 16/10/2014 - 22:22 |
| Artists | സവിൻ സാ | വ്യാഴം, 16/10/2014 - 22:20 |
| Artists | എൻ ഒ ബോബി | വ്യാഴം, 16/10/2014 - 22:19 |
| Artists | രതീഷ് പട്ടാമ്പി | വ്യാഴം, 16/10/2014 - 22:14 |
| Artists | കുമാർ വൽസൽ | വ്യാഴം, 16/10/2014 - 22:08 |
| Artists | മോഹൻ പുത്തഞ്ചേരി | വ്യാഴം, 16/10/2014 - 22:04 |
| ബാനർ | ക്രിസ്റ്റീന ക്രിയേഷൻസ് | വ്യാഴം, 16/10/2014 - 22:01 |
| Film/Album | ഫാദർ ഇൻ ലവ് | ബുധൻ, 15/10/2014 - 22:56 |
| Film/Album | മുറിമൂക്കൻ രാജാവ് | വ്യാഴം, 25/09/2014 - 09:48 |
എഡിറ്റിങ് ചരിത്രം
| തലക്കെട്ട് | സമയം | ചെയ്തതു് |
|---|---|---|
| നാൽക്കവല | ബുധൻ, 15/07/2020 - 20:21 | |
| നാൽക്കവല | ബുധൻ, 15/07/2020 - 20:18 | |
| പുലിമുരുകൻ | ചൊവ്വ, 11/10/2016 - 22:51 | |
| നായരു പിടിച്ച പുലിവാല് | Sun, 23/11/2014 - 19:04 | |
| ക്രിസ്തുമസ് രാത്രി | Sun, 23/11/2014 - 19:00 | |
| ക്രിസ്തുമസ് രാത്രി | Sun, 23/11/2014 - 18:59 | |
| സി ഐ ഡി | Sun, 23/11/2014 - 16:49 | |
| സി ഐ ഡി | Sun, 23/11/2014 - 16:47 | |
| ആശാദീപം | Sun, 23/11/2014 - 16:37 | |
| പാടാത്ത പൈങ്കിളി | Sun, 23/11/2014 - 16:35 | |
| അനിയത്തി | Sun, 23/11/2014 - 16:32 | |
| പരീക്ഷ | വ്യാഴം, 20/11/2014 - 15:03 | |
| തിരമാല | വ്യാഴം, 20/11/2014 - 14:54 | |
| തിരമാല | വ്യാഴം, 20/11/2014 - 14:47 | |
| ടി എൻ ഗോപിനാഥൻ നായർ | വ്യാഴം, 20/11/2014 - 14:39 | |
| ടി എൻ ഗോപിനാഥൻ നായർ | വ്യാഴം, 20/11/2014 - 14:36 | |
| തിരമാല | Mon, 17/11/2014 - 21:36 | |
| സ്വാഹ | വ്യാഴം, 30/10/2014 - 16:51 | |
| സ്വാഹ | വ്യാഴം, 30/10/2014 - 16:39 | |
| ശ്രീ ഹരി റിലീസ് | വ്യാഴം, 30/10/2014 - 16:25 | |
| വിനോദ് പെരിയ | വ്യാഴം, 30/10/2014 - 16:23 | |
| പിസിജി മൂവീസ് | വ്യാഴം, 30/10/2014 - 16:18 | |
| ദേവപാദം | Mon, 20/10/2014 - 23:13 | |
| ത്രിശൂലനാഥൻ | Mon, 20/10/2014 - 23:13 | |
| എന്റെ സ്വാമി | Mon, 20/10/2014 - 23:12 | |
| എല്ലാം സ്വാമി | Mon, 20/10/2014 - 23:12 | |
| കരയിലേക്ക് ഒരു കടൽ ദൂരം | Mon, 20/10/2014 - 22:51 | |
| ഉറുമി | Mon, 20/10/2014 - 22:29 | |
| ഡാനി | Mon, 20/10/2014 - 22:12 | |
| ഒരു ചെറുപുഞ്ചിരി | Mon, 20/10/2014 - 21:59 | |
| ലേഡീസ് | Mon, 20/10/2014 - 21:56 | |
| ഫിഡിൽ | Mon, 20/10/2014 - 11:55 | |
| പരിശുദ്ധ ഗാനങ്ങൾ | Mon, 20/10/2014 - 11:55 | |
| ഫിഡിൽ | Mon, 20/10/2014 - 11:54 | |
| പരിശുദ്ധ ഗാനങ്ങൾ | Mon, 20/10/2014 - 11:53 | |
| വാഗ്ദാനം | Mon, 20/10/2014 - 11:52 | |
| അഡ്വക്കേറ്റ് ലക്ഷ്മണൻ ലേഡീസ് ഒൺലി | Mon, 20/10/2014 - 11:51 | |
| തുമ്പപ്പൂ | Mon, 20/10/2014 - 11:50 | |
| നീലാംബരി | Mon, 20/10/2014 - 11:49 | |
| പുണ്യജ്യോതി | Mon, 20/10/2014 - 11:49 | |
| ദേവീ ദർശനം | Mon, 20/10/2014 - 11:46 | |
| അശ്വമേധം (നാടകം) | Mon, 20/10/2014 - 11:46 | |
| ചിത്രലേഖ | Mon, 20/10/2014 - 11:44 | |
| അജപാലകൻ | Mon, 20/10/2014 - 11:43 | |
| ഗാനപൗർണ്ണമി ( എച്ച് എം വി ) | Mon, 20/10/2014 - 11:43 | |
| കുടമുല്ലപ്പൂ | Mon, 20/10/2014 - 11:42 | |
| കളഭച്ചാർത്ത് | Mon, 20/10/2014 - 11:41 | |
| അയ്യപ്പാഞ്ജലി 2 | Mon, 20/10/2014 - 11:41 | |
| പ്രണയത്തിന്റെ ദേവരാഗങ്ങൾ | Mon, 20/10/2014 - 11:40 | |
| അയ്യപ്പാഞ്ജലി 1 | Mon, 20/10/2014 - 11:39 |
Pages
ഈ പട്ടിക ദിവസത്തിൽ രണ്ടുതവണ സ്വയം പുതുക്കും.
Revision status legend:
Archived = ഈ എൻട്രിയിൽ പുതിയ തിരുത്തലുകൾ വന്നിരിക്കുന്നു.
Current, published = ഈ തിരുത്തൽ ആണു് നിലവിൽ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു്.
Pending = ഈ തിരുത്തൽ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. അഡ്മിൻ ടീമിലെ അംഗങ്ങൾ കാണാതെ പോയോ? പ്ലീസ്, ഒന്നു് ഓർമ്മിപ്പിയ്ക്കുക.