monu
എന്റെ പ്രിയഗാനങ്ങൾ
-
വരമഞ്ഞളാടിയ രാവിന്റെ
വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞുതുള്ളി ഉറങ്ങി...
നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍
വിരഹമെന്നാലും മയങ്ങി..
പുലരിതന്‍ ചുംബന കുങ്കുമമല്ലേ
ഋതുനന്ദിനിയാക്കി അവളേ..
പനിനീര്‍ മലരാക്കി...കിളി വന്നു കൊഞ്ചിയ ജാലകവാതില്‍
കളിയായ് ചാരിയതാരേ..
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍
മധുവായ് മാറിയതാരേ..
അവളുടെ മിഴിയില്‍ കരിമഷിയാലേ
കനവുകളെഴുതിയതാരേ..
നിനവുകളെഴുതിയതാരേ അവളേ
തരളിതയാക്കിയതാരേ..മിഴിപെയ്തു തോര്‍ന്നൊരു സായന്തനത്തില്‍
മഴയായ് ചാറിയതാരേ...
ദലമര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍
കുയിലായ് മാറിയതാരേ..
അവളുടെ കവിളിലില്‍ തുടു വിരലാലേ
കവിതകളെഴുതിയതാരേ..
മുകുളിതയാക്കിയതാരേ അവളേ
പ്രണയിനിയാക്കിയതാരേ...
Entries
| Post datesort ascending | ||
|---|---|---|
| Audio | പിന്നെ എന്നോടൊന്നും - മോനു | Sun, 02/01/2011 - 08:56 |
| Audio | Vishwam Kaakkunna naadha - Monu | വെള്ളി, 24/12/2010 - 20:42 |
| Audio | വിശ്വം കാക്കുന്ന നാഥാ - മോനു | ചൊവ്വ, 21/12/2010 - 22:10 |
| Audio | Aambal poove - Monu | വെള്ളി, 22/10/2010 - 13:22 |
| Audio | ആമ്പൽ പൂവേ - മോനു | വ്യാഴം, 21/10/2010 - 02:57 |
| Audio | Vennilavu kannu - Monu | വ്യാഴം, 26/08/2010 - 23:33 |
| Lyric | Vennilavu kannu vacha | വ്യാഴം, 26/08/2010 - 23:28 |
| Audio | വെണ്ണിലാവു കണ്ണു വെച്ച - മോനു | Sun, 08/08/2010 - 21:14 |
| Lyric | vennilavu | വെള്ളി, 28/05/2010 - 20:07 |
| Audio | Aadiyushasandhya-Monu | Sun, 21/02/2010 - 00:24 |
| Lyric | Aadiyushasandhya | Sun, 21/02/2010 - 00:20 |
| Audio | ആദിയുഷസന്ധ്യ പൂത്തതിവിടെ-മോനു | Sat, 20/02/2010 - 01:50 |
| Audio | Melle melle mughapadam - Monu | Sun, 24/01/2010 - 00:27 |
| Audio | മെല്ലെ മെല്ലെ മുഖപടം - മോനു | Sat, 23/01/2010 - 22:22 |
| Audio | കന്നിപ്പൂമാനം കണ്ണും നട്ടു - മോനു | വ്യാഴം, 14/01/2010 - 02:18 |
എഡിറ്റിങ് ചരിത്രം
| തലക്കെട്ട് | സമയം | ചെയ്തതു് |
|---|---|---|
| varamanjalaadiya raavinte - Monu | Sat, 02/02/2013 - 19:46 | |
| വരമഞ്ഞളാടിയ രാവിന്റെ | Sat, 02/02/2013 - 19:27 | |
| kasthoori manakkunnallo kaatte by Monu | Mon, 04/06/2012 - 22:46 | |
| ആദിയുഷസന്ധ്യ പൂത്തതിവിടെ-മോനു | Mon, 01/11/2010 - 23:40 | |
| മെല്ലെ മെല്ലെ മുഖപടം - മോനു | Mon, 09/08/2010 - 23:05 |
ഈ പട്ടിക ദിവസത്തിൽ രണ്ടുതവണ സ്വയം പുതുക്കും.
Revision status legend:
Archived = ഈ എൻട്രിയിൽ പുതിയ തിരുത്തലുകൾ വന്നിരിക്കുന്നു.
Current, published = ഈ തിരുത്തൽ ആണു് നിലവിൽ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു്.
Pending = ഈ തിരുത്തൽ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. അഡ്മിൻ ടീമിലെ അംഗങ്ങൾ കാണാതെ പോയോ? പ്ലീസ്, ഒന്നു് ഓർമ്മിപ്പിയ്ക്കുക.