എ ടി ജോസ്
A T Jose
എറണാകുളം സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണറായിരിക്കുമ്പോൾ സുഹൃത്ത് വഴി ഡെന്നിസ് ജോസഫിനെ പരിചയപ്പെടുകയും തുടർന്ന് ഡെന്നിസ് അന്ന് തിരക്കഥയെഴുതിയിരുന്ന ഇന്ദ്രജാലം എന്ന സിനിമയിൽ വേഷം ലഭിക്കുകയും ചെയ്തു. ആദ്യ ചിത്രമായ ഇന്ദ്രജാലത്തിലും പോലീസ് കമ്മീഷണറുടെ കഥാപാത്രമായി വേഷമിട്ടു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| ഇന്ദ്രജാലം | കമ്മീഷണർ | തമ്പി കണ്ണന്താനം | 1990 |
| കിഴക്കൻ പത്രോസ് | പോലീസ് ഓഫീസർ | ടി എസ് സുരേഷ് ബാബു | 1992 |
| അഗ്രജൻ | ഡെന്നിസ് ജോസഫ് | 1995 | |
| രാഷ്ട്രം | അനിൽ സി മേനോൻ | 2006 | |
| ഏകാന്തം | മധു കൈതപ്രം | 2006 |
Submitted 11 years 1 month ago by Jayakrishnantu.